അമിത് ഷായുടെ പേരില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഫോണ്‍; പറ്റിക്കപ്പട്ട് മുന്‍ ബിജെപി എംഎല്‍എ
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പേരില്‍ മുന്‍ ബിജെപി എംഎല്‍എയെ ഫോണില്‍ വിളിച്ച് പണം തട്ടാന്‍…
സിഎഎ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നടപ്പാക്കും: അമിത് ഷാ
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമം നടപ്പിലാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പൗരത്വ ഭേദഗതി നിയമം വരുന്ന…
ജോലിക്ക് പോയത് സമരത്തില്‍ നിന്ന് പിന്മാറിയിട്ടല്ല, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സാക്ഷീ മാലിക്ക്
ഗുസ്തി താരങ്ങളുടെ സമമരത്തില്‍ നിന്ന് പിന്നോട്ട് നിന്നിട്ടിലെന്ന് സാക്ഷീ മാലിക്ക്. ജോലിയില്‍ തിരികെ കയറിയതിന് പിന്നാലെ…
‘100 ശതമാനം ഉറപ്പ്, ഇനി തൃണമൂലിലേക്കില്ല’; മുകുള്‍ റോയ് വീണ്ടും ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്
തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ മുകുള്‍ റോയ് വീണ്ടും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെത്തിയ മുകുള്‍…
അദാനി വിവാദത്തില്‍ മറയ്ക്കാനോ ഭയക്കാനോ ഒന്നുമില്ലെന്ന് അമിത് ഷാ
അദാനി വിവാദത്തില്‍ കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും മറയ്ക്കാനോ, ഭയക്കാനോ ഒന്നുമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിക്കെതിരെ…
കേരളത്തിന്റെ ക്ഷണം നിരസിച്ച് അമിത് ഷാ
നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടന ചടങ്ങിലേക്കുള്ള സംസ്ഥാന സർക്കാരിന്റെ ക്ഷണം നിരസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്…
നെഹ്‌റു ട്രോഫി വള്ളംകളി: അഥിതിയായി അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി
സെപ്റ്റംബര്‍ നാലിന് നടക്കുന്ന നെഹ്‌റുട്രോഫി വള്ളംകളിക്ക് മുഖ്യാഥിതിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ ക്ഷണം.…