EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിനിമാഭിനയം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിനിമാഭിനയം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി പ്രധാനമന്ത്രി
News

സിനിമാഭിനയം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപിക്ക് കൂടുതൽ ചുമതലകൾ നൽകി പ്രധാനമന്ത്രി

Web News
Last updated: November 8, 2024 9:47 AM
Web News
Published: November 8, 2024
Share

ഡൽഹി: സിനിമാഭിനയം തൽകാലം വേണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കേന്ദ്ര മന്ത്രിയും തൃശ്ശൂർ എം പിയുമായ സുരേഷ് ​ഗോപിക്ക് കൂടുതൽ ഉത്തരവാദിത്വങ്ങൾ നൽ പ്രധാന മന്ത്രി നരേന്ദ്ര മോദി.

ജി 7 ഉച്ചകോടിയിലെ പ്രതിനിധി സംഘത്തിൽ സുരേഷ് ഗോപിയെ ഉൾപ്പെടുത്തിയതിനൊപ്പം പാർലമെൻ്റ് സമ്മേളനത്തിലെ മസ്റ്ററിംഗ് ചുമതലയും സുരേഷ് ഗോപിയെ ഏൽപിച്ചു. കേരളത്തിലെ വഖഫ് വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സുരേഷ് ഗോപിക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി.

സിനിമ സെറ്റുകളിൽ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടി ഓഫീസ് പ്രവർത്തിച്ചുകൊള്ളാമെന്ന ഉപാധി അമിതാഷായും അംഗീകരിച്ചില്ല.

TAGGED:Narendra ModiPrime MinisterSuresh Gopi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 21, 2022
News

വിളത്തൂർ എന്ന ‘ഇൻസ്റ്റാൾമെന്റ് ഗ്രാമം ‘

August 13, 2022
Editoreal PlusNews

യുഎഇയിൽ ചികിത്സയിൽ കഴിയുന്ന സിറിയൻ ഭൂകമ്പബാധിതരെ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ ബിൻ സായിദ്

March 4, 2023
News

ഏറ്റവും ശക്തരായ 100 ബിസിനസ് വനിതകളിൽ ഡോ.ഹനാൻ മുഹമ്മദ് അൽഖുവാരിയും

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?