EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കേരളാ സ്റ്റോറിയിൽ കൈവയ്ക്കാതെ സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കേരളാ സ്റ്റോറിയിൽ കൈവയ്ക്കാതെ സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം
News

കേരളാ സ്റ്റോറിയിൽ കൈവയ്ക്കാതെ സുപ്രിം കോടതി, ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം

News Desk
Last updated: May 3, 2023 9:20 AM
News Desk
Published: May 3, 2023
Share

വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഇടപെടാതെ സുപ്രിം കോടതി. ഹർജിക്കാർക്ക് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതിക്ക് കേസ് നേരത്തെ തന്നെ പരിഗണിക്കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു. ജാമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയാണ് ഹർജി സമർപ്പിച്ചത്.യഥാർത്ഥ കഥയെന്ന പേരിൽ ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുന്ന സിനിമ ഒരു സമൂഹത്തെയാകെ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഹർജിക്കാരുടെ വാദം

വാദം കേൾക്കുന്നതിന് മുന്നോടിയായി സമാന സ്വഭാവമുള്ള ഹർജി കേരള ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന് സിനിമയുടെ നിർമാതാക്കളുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് ഹർജിയിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചത്.സിനിമയ്ക്കെതിരായ മൂന്ന് ഹർജികളാണ് സുപ്രിം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.മെയ് അഞ്ചിനാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്.

32000 പെൺകുട്ടികളെ കേരളത്തിൽ നിന്ന് മതം മാറ്റി ഐഎസിൽ ചേർത്തുവെന്ന് പ്രചരിപ്പിച്ചിരുന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം മൂന്ന് പെൺകുട്ടികളുടെ കഥയെന്ന് യൂ ട്യൂബ് വിവരണത്തിൽ തിരുത്ത് വരുത്തിയിരുന്നു. അതേസമയം കണക്കുകളുടെ കാര്യത്തിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചു നിൽക്കുമെന്നും സിനിമയുടെ സംവിധായകൻ സുദീപ്തോ സെൻ നേരത്തെ പ്രതികരിച്ചിരുന്നു

TAGGED:cinemasupreme courtthe kerala story
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി ഇനി വിശാഖപട്ടണം

January 31, 2023
News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022
News

ത്രിപുര പോളിംഗ് ബൂത്തിൽ: കനത്ത സുരക്ഷ

February 16, 2023
News

പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്

October 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?