EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗോധ്ര തീവെയ്പ്പ് കേസ്; എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗോധ്ര തീവെയ്പ്പ് കേസ്; എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
News

ഗോധ്ര തീവെയ്പ്പ് കേസ്; എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി

Web News
Last updated: April 21, 2023 10:45 AM
Web News
Published: April 21, 2023
Share

ഗ്രോധ്ര ട്രെയിന്‍ തീവെപ്പുകേസുമായി ബന്ധപ്പെട്ട് ശിക്ഷ അനുഭവിക്കുന്ന എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

അതേസമയം ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട, കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികള്‍ക്ക് ജാമ്യം നല്‍കിയിട്ടില്ല. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതി എട്ട് പ്രതികള്‍ക്ക് ജാമ്യം നല്‍കിയത്.

ജാമ്യം നിഷേധിച്ച നാല് പേരുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.

2002 ലാണ് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസില്‍ തീവെയ്പ്പ് ഉണ്ടാകുന്നത്. സംഭവത്തില്‍ 58 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഗുജറാത്ത് വംശഹത്യ നടന്നതും ഇതിന് പിന്നാലെയാണ്.

കേസില്‍ 2011ല്‍ ഗുജറാത്തിലെ പ്രദേശിക കോടതി 31 പേരെ ശിക്ഷിക്കുകയും 63 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 11 പേരെ വധശിക്ഷയ്ക്ക് വിധിക്കുകയും 20 പേരെ ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തു.

പിന്നീട് 31 പേരെ ശിക്ഷിക്കാനുള്ള പ്രദേശിക കോടതിയുടെ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. ഇതിനെതിരെയാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 

TAGGED:Godhra train burnsupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തസ്മിദിനെ തേടി കേരളം, കന്യാകുമാരിയിൽ എത്തിയില്ലെന്ന് സംശയം

August 21, 2024
News

ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ എന്തിന് പോക്‌സോ? വിവാദ പരാമർശവുമായി എം.കെ മുനീർ

August 18, 2022
News

24 hr മഴ അറബികടലിൽ ‘അസ്ന’ ചുഴലിക്കാറ്റ് ? കേരളത്തിൽ മഴ കൂടുതൽ ശക്തമാവും

August 30, 2024
News

ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രതിപക്ഷ കക്ഷികൾ, ഇടഞ്ഞ് ആം ആദ്മി

June 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?