EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര; ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര; ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും
Sports

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പര; ഓസ്‌ട്രേലിയയെ സ്റ്റീവ് സ്മിത്ത് നയിക്കും

Web News
Last updated: March 14, 2023 12:45 PM
Web News
Published: March 14, 2023
Share

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിനെ സ്റ്റീവ് സ്മിത്ത് നയിക്കും. പാറ്റ് കമ്മിൻസ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെത്തുടർന്നാണ് സ്മിത്തിന് അവസരം ലഭിച്ചത്. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനുശേഷമാണ് കമ്മിൻസ് അമ്മയുടെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. ശേഷിച്ച രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ സ്മിത്താണ് ഓസ്‌ട്രേലിയയെ നയിച്ചത്.

അമ്മയുടെ മരണത്തെത്തുടർന്ന് കമ്മിൻസ് ഓസ്‌ട്രേലിയയിൽ കുടുംബാംഗങ്ങൾക്കൊപ്പമാണ്. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ കമ്മിൻസ് കളിക്കില്ലെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം പരിശീലകൻ ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു.

സ്മിത്ത് നായകനായി സ്ഥാനമേറ്റതോടെ ഓസ്‌ട്രേലിയ അവസാന രണ്ട് ടെസ്റ്റിലും പരാജയപ്പെട്ടില്ല. മൂന്നാം ടെസ്റ്റിൽ വിജയിച്ച ഓസീസ് നാലാം ടെസ്റ്റിൽ സമനില വഴങ്ങി. മാർച്ച് 17ന് മുംബൈ വാഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ഏകദിനം. രണ്ടാം ഏകദിനം 19 വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടക്കും.

TAGGED:australiaindiaSteve Smith
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Business

ആഡംബര സഞ്ചാര കപ്പൽ കോസ്റ്റ മറീന ഇനി ഇന്ത്യയിലും, മുംബൈ- കൊച്ചി – ലക്ഷദ്വീപ് റൂട്ടിൽ സർവ്വീസ് നടത്തും

November 9, 2023
Sports

ഖത്തറിൻ്റെ മണ്ണിൽ ഇന്ന് ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും

November 21, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാൾ

October 21, 2022
News

പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് കൈമാറി യുഎസ്

October 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?