EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ചിത്രം;കാതൽ,നടൻ പൃഥ്വിരാജ്,നടി; ഉർവശി,ബീന ആർ ചന്ദ്രൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > 54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ചിത്രം;കാതൽ,നടൻ പൃഥ്വിരാജ്,നടി; ഉർവശി,ബീന ആർ ചന്ദ്രൻ
EntertainmentNews

54-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ്; മികച്ച ചിത്രം;കാതൽ,നടൻ പൃഥ്വിരാജ്,നടി; ഉർവശി,ബീന ആർ ചന്ദ്രൻ

Web News
Last updated: August 16, 2024 12:51 PM
Web News
Published: August 16, 2024
Share

തിരുവനന്തപുരം:54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.മന്ത്രി സജി ചെറിയാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. സംവിധായകൻ പ്രിയനന്ദനും ഛായാഗ്രാഹകൻ അഴകപ്പനുമാണ് പ്രാഥമിക ജൂറി അധ്യക്ഷൻമാർ.

സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ് മാധവൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.മികച്ച നടൻ -പൃഥ്വിരാജ് സുകുമാരൻ (ആടുജീവിതം),മികച്ച നടി മികച്ച നടി ഉർവശി (ഉള്ളൊഴുത്ത്, ബീന ആർ ചന്ദ്രൻ (തടവ്),മികച്ച ചിത്രം കാതൽ (സംവിധാനം ജിയോ ബേബി),മികച്ച രണ്ടാമത്തെ ചിത്രം ഇരട്ട (സംവിധാനം രോഹിത്),മികച്ച സംവിധായകൻ ബ്ലസ്സി (ആടുജീവിതം),മികച്ച സ്വഭാവ നടൻ വിജയരാഘവൻ (പൂക്കാലം),മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ),മികച്ച സ്വഭാവ നടി ശ്രീഷ്‍മ ചന്ദ്രൻ (പൊമ്പിളൈ ഒരുമൈ),മികച്ച കഥാകൃത്ത് ആദർശ് സുകുമാരൻ (കാതൽ),മികച്ച ഛായാഗ്രാഹണം സുനിൽ കെ എസ് (ആടുജീവിതം),മികച്ച ഗാനരചയിതാവ് ഹരീഷ് മോഹൻ (ചാവേർ),മികച്ച സംഗീത സംവിധാനം ,ജസ്റ്റിൻ വർഗീസ് (ചാവേർ),മികച്ച സംഗീത സംവിധായകൻ മാത്യൂസ് പുളിക്കൽ (കാതൽ),മികച്ച പിന്നണി ഗായകൻ വിദ്യാധരൻ മാസ്റ്റർ,മികച്ച ശബ്‍ദരൂപ കൽപന ജയദേവൻ, അനിൽ രാധാകൃഷ്‍ണൻ (ഉള്ളൊഴുക്ക്),റസൂൽ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം),മേക്കപ്പ് ആർടിസ്റ്റ് രഞ്‍ജിത്ത് അമ്പാടി (ആടുജീവിതം),മികച്ച നവാഗത സംവിധായകൻ ഫാസിൽ റസാഖ് (തടവ്),കൃഷ്‍ണൻ (ജൈവം), ഗോകുൽ (ആടുജീവിതം), സുധി കോഴിക്കോട് (കാതൽ),റസൂൽ പൂക്കുട്ടി, ശരത്‍ മോഹൻ (ആടുജീവിതം).

TAGGED:54 th state awardiurvasiKathal The Coreprithviraj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തം

October 14, 2022
News

ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്

October 21, 2022
News

പെന്‍ഷന്‍ പ്രായം കൂട്ടില്ല; ഉത്തരവ് മരവിപ്പിച്ച് സര്‍ക്കാര്‍

November 2, 2022
News

ആറ് വയസുള്ള മകളെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസ്, പ്രതി ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

December 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?