EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം;ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം;ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി
News

ഇന്ത്യ ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം;ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക നൽകി

Web News
Last updated: June 25, 2024 1:42 PM
Web News
Published: June 25, 2024
Share
lok sabha speaker election om birla kodikunnil suresh+

ഡൽഹി: ബിജെപി അം​ഗം ഓം ബിർളയും കോൺ​ഗ്രസ് സ്ഥാർത്ഥിയും ലോക്സഭയിലെ മുതിർന്ന അം​ഗവുമായ കൊടിക്കുന്നിൽ സുരേഷും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക നൽകി. സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീകർ തെരഞ്ഞെടുപ്പ്.സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇതുവരെ സ്പീകർ തെരഞ്ഞടുപ്പ്.

മത്സരം ഒഴിവാക്കണമെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ പ​ദവി നൽകണെമന്നായിരുന്നു കോൺ​ഗ്രസിന്റെ നിലപാട്. മത്സരം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗയെ പ്രതി​രോധ മന്ത്രി ചർച്ചയ്ക്ക് വിളിചെങ്കിലും,കൊടിക്കുന്നിലിനെ മത്സരിപ്പിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ഖാർ​ഗെ.

തുടർന്ന് ഓം ബിർളയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.സഭയിലെ മുതിർന്ന അം​ഗത്തെയാണ് പ്രോടേം സ്പീക്കറായി പരി​ഗണിക്കുക എന്നിരിക്കെ കൊടിക്കുന്നിലിനെ ഒഴിവാക്കിയതാണ് അദ്ദേഹത്തെ തന്നെ സ്പീക്കർ സ്ഥാനാർത്ഥിയാക്കാനുളള ഇന്ത്യമുന്നണിയുടെ തീരുമാനത്തിന് പിന്നിൽ.

 

TAGGED:18th loksabhakodikunniol sureshom birlaspeaker election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • പി.എം ശ്രീയിൽ നിന്നും കേരളം പിന്മാറും: സിപിഐയ്ക്ക് വഴങ്ങി വല്ല്യേട്ടൻ
  • കന്നിയാത്രയിൽ സഹയാത്രികൻ്റെ ജീവൻ രക്ഷിച്ച് മലയാളി നേഴ്സുമാർ
  • പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?
  • സയാൻ ബേബിയുടെ ജിൽ ജിൽ ഫാമിലിയുടെ കഥ
  • ഷാഹി കബീറിൻ്റെ തിരക്കഥയിൽ വീണ്ടും ചാക്കോച്ചൻ: സൈക്കോ ത്രില്ലർ ചിത്രത്തിൽ നായികയായി ലിജോമോൾ

You Might Also Like

News

ഖത്തറിൽ ഇനി മഴക്കാലം; ജനങ്ങൾക്ക് ജാ​ഗ്രത നിർദേശം

October 16, 2022
NewsSports

അർജന്റീന-യുഎഇ സൗഹൃദ മത്സരം ഇന്ന്

November 16, 2022
News

കരമന സ്വദേശി നേരത്തെയും കുഞ്ഞിനെ വാങ്ങി; വിവരം ലഭിച്ചതായി ചൈല്‍ഡ് ലൈന്‍

April 22, 2023
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?