EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ജാതി-മത ഭേദമന്യേ കുരുന്നുകളെത്തി; ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിച്ച് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ജാതി-മത ഭേദമന്യേ കുരുന്നുകളെത്തി; ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിച്ച് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍
News

ജാതി-മത ഭേദമന്യേ കുരുന്നുകളെത്തി; ഇല്ലിക്കുന്ന് ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ ആദ്യാക്ഷരം കുറിച്ച് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍

Web News
Last updated: October 24, 2023 10:56 AM
Web News
Published: October 24, 2023
Share

കണ്ണൂര്‍ തലശ്ശേരി ഇല്ലിക്കുന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ച് നല്‍കി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ജാതി-മത ഭേദമന്യേ അക്ഷരം കുറിക്കാന്‍ മ്യൂസിയത്തിലേക്ക് ആളുകളെത്തുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു.

‘ഗുണ്ടര്‍ട്ട് മ്യൂസിയം സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് വിദ്യാരംഭത്തില്‍ പങ്കെടുക്കുന്നത്. മലയാള ഭാഷയുടെ വളര്‍ത്തച്ഛനാണ് ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. ഗുണ്ടര്‍ട്ടിന്റെ മ്യൂസിയം എ ഐ മോഡിലാണ് സെറ്റ് ചെയ്തിട്ടുള്ളത്. ഭാവിയില്‍ ഏറ്റവും കൂടുതല്‍ വിദ്യാരംഭം കുറിക്കുന്ന കേന്ദ്രമായി തലശ്ശേരി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയം മാറും. എല്ലാ വിഭാഗത്തില്‍പ്പെട്ട കുട്ടികളും ഇതില്‍ പങ്കെടുക്കുന്നുണ്ട്. ജാതിക്കും മതത്തിനും വര്‍ണത്തിനും വര്‍ഗത്തിനും അതീതമായി എല്ലാവരും വരുന്നുണ്ട്,’ ഷംസീര്‍ പറഞ്ഞു.

തുഞ്ചന്‍ പറമ്പിലേതിന് സമാനമായി ഹെര്‍മന്‍ ഗുണ്ടര്‍ട്ട് മ്യൂസിയവും ഭാവിയില്‍ ആദ്യാക്ഷരം കുറിക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി മാറുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനും മ്യൂസിയത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം എഴുതി നല്‍കുന്നുണ്ട്.

TAGGED:herman gundert
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

തെരഞ്ഞെടുപ്പ്, നാ​ഗാ​ലാ​ൻ​ഡി​ൽ ചരിത്രം സൃഷ്ടിക്കാൻ നാല് സ്ത്രീകൾ 

February 27, 2023
News

ക്രിസ് ഹിപ്കിൻസ് ന്യൂ​സി​ല​ൻ​ഡ് പ്രധാനമന്ത്രി

January 21, 2023
News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

September 14, 2023
News

വി​ദ്യാർഥികൾക്ക് സന്ദേശവുമായി യുഎഇ പ്രസിഡന്റ്

August 30, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?