EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാറിൽ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു; പ്രതി അറസ്റ്റിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാറിൽ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു; പ്രതി അറസ്റ്റിൽ
News

കാറിൽ ചാരി നിന്നതിന് 6 വയസുകാരനെ ചവിട്ടിത്തെറിപ്പിച്ചു; പ്രതി അറസ്റ്റിൽ

News Desk
Last updated: November 4, 2022 4:53 AM
News Desk
Published: November 4, 2022
Share

തലശേരിയിൽ കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതി പോലീസ് കസ്റ്റഡിയില്‍. പൊന്ന്യംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പോലീസ് തലശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലശേരിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആറു വയസുകാരനെ ചവിട്ടി തെറിപ്പിക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.

രാജസ്ഥാന്‍ സ്വദേശിയായ ആറു വയസുകാരന്‍ ഗണേശിനാണ് മര്‍ദനമേറ്റത്. ബാലനെ മര്‍ദിച്ചത് ചിലയാളുകള്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറില്‍ കയറി പോകുകയായിരുന്നു. കേരളത്തില്‍ ജോലിക്ക് എത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. ആക്രമണത്തില്‍ നടുവിന് പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

TAGGED:brutally beaten
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഏക സിവില്‍കോഡ്; സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ മുജാഹിദ് വിഭാഗവും

July 10, 2023
News

മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും മറുപടി ഇല്ല; സുരാജ് വെഞ്ഞാറമൂടിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നടപടി

February 27, 2024
News

സ്പീക്കർ തിരഞ്ഞെടുപ്പ്: അൻവർ സാദത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

September 10, 2022
News

രാഹുലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യുവതി: അതിവേഗ അന്വേഷണത്തിന് സാധ്യത

November 27, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?