EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു
News

ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു

Web Desk
Last updated: January 1, 2026 12:55 PM
Web Desk
Published: January 1, 2026
Share

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൂടുതൽ രൂപങ്ങളിലെ സ്വർണം കവർന്നുവെന്ന് പ്രത്യേക അന്വേ,ണസംഘം കണ്ടെത്തി. അന്വേഷണസംഘം കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് കൂടുതൽ രൂപങ്ങളിൽ പതിച്ച പാളികളിൽ നിന്നും സ്വർണം മോഷണം പോയിട്ടുണ്ടെന്നാണ് ഇതോടെ വ്യക്തമാവുന്നത്.

ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപാളികളും ശ്രീകോവിലിൻ്റെ കട്ടിളപാളിയും ആണ് പോറ്റിയും സംഘവും കടത്തി കൊണ്ടു പോയത് എന്നായിരുന്നു ഇതുവരെയുള്ള ധാരണ. എന്നാൽ ശ്രീകോവിലിൽ മറ്റു രൂപങ്ങളിൽ പതിച്ച സ്വർണപാളികളും കടത്തി കൊണ്ടു പോയി എന്നാണ് ഇപ്പോൾ വ്യക്തമാവുന്നത്. ശിവരൂപം, വ്യാളിരൂപം, അതിനു മുകളിലെ പ്രഭാരൂപം ഇവിടെയെല്ലാം പതിച്ച സ്വർണവും പോറ്റിയും സംഘവും ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് കടത്തിയത് എന്നാണ് അന്വേഷണസംഘം പറയുന്നത്.

മുഴുവൻ സ്വർണപാളികളും ചെന്നൈയിൽ കൊണ്ടുപോയി അവയെല്ലാം ഇളകി മാറ്റി പകരം വേറെ സ്വർണമാണ് നിലവിൽ ശബരിമലയിൽ പതിച്ചിരിക്കുന്നത് എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ . ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരാൻ വിഎസ്എസ്സിയിലെ സ്വർണപരിശോധന റിപ്പോർട്ട് ലഭിക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം പറയുന്നു.

TAGGED:sabarimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ലോകകപ്പ് കാണാൻ ഥാർ ഓടിച്ച് ഖത്തറിലേക്ക്

October 21, 2022
Editoreal PlusNews

ഉമ്മൻ ചാണ്ടിയ്ക്ക് ജന്മദിനാശംസകളുമായി മമ്മൂട്ടി

October 31, 2022
News

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികം വഞ്ചനാ ദിനമാക്കി യുഡിഎഫ്; സെക്രട്ടറിയറ്റ് വളഞ്ഞ് പ്രതിഷേധം

May 20, 2023
News

പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അറസ്റ്റില്‍

May 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?