EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു
News

ബലാത്സം​ഗ കേസിൽ സിദ്ദിഖിന്റെ അറസ്റ്റ് സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞു

Web News
Last updated: September 30, 2024 1:59 PM
Web News
Published: September 30, 2024
Share

ഡൽഹി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിന്റെ അറസ്റ്റ് രണ്ടാഴ്ച്ചത്തേക്ക് തടഞ്ഞ് സുപ്രീം കോടതി. പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കണമെന്നത് മുൻകൂർജാമ്യം നൽകാതിരിക്കാൻ കാരണമാക്കാമോ എന്നതുൾപ്പെടെ വിവിധ നിയമപ്രശ്‌നങ്ങൾ ഉന്നയിച്ചുള്ള നടൻ സിദ്ദിഖിന്റെ ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.

പീഡന പരാതിയിൽ മുൻകൂർ ജാമ്യ അപേക്ഷ തടഞ്ഞ ഹൈക്കോടതിക്ക് തെറ്റുപറ്റിയെന്ന് ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷനായ ബെഞ്ചിനു മുൻപാകെ സിദ്ദിഖ് ഉന്നയിച്ചെന്നാണ് വിവരം. സിദ്ധിഖിന്റെ മകനെയും സുഹൃത്തുക്കളെയും പിടികൂടിയെന്നും ഉപദ്രവിച്ചെന്നുമെല്ലാം വാർത്തകൾ വന്നിരുന്നു.

62ആമത്തെ കേസായിട്ടാണ് ഹർജി പരിഗണനയ്ക്ക് എത്തിയത്. അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി സംസ്ഥാനത്തിനു വേണ്ടി ഹാജരായി. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് സിദ്ധിഖിന്റെ അഭിഭാഷകൻ.

 

TAGGED:arrestrape casesidhiquestaysupreme court
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മലയാളികൾക്ക് കനത്ത ആഘാതം: കുതിച്ചുയരുന്ന വിമാനടിക്കറ്റിൽ കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

July 5, 2023
News

ചിത്രം വിചിത്രം: വാട്സാപ്പ് മെസേജിനനുസരിച്ച് വീട്ടിലെ കാര്യങ്ങൾ നടക്കുന്നുവെന്ന വിചിത്ര പരാതിയുമായി കുടുംബം

November 22, 2022
News

ബൈക്ക് അപകടമല്ല, ഹെല്‍മെറ്റ് കൊണ്ട് തലക്കടിച്ചു; യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

August 15, 2023
News

2017 ൽ മോദിയുടെ ചിത്രം കീറി, കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ ശിക്ഷയായി വിധിച്ച് കോടതി 

March 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?