EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി
News

വിജിന്‍ എംഎല്‍എയെ മനസിലായില്ലെന്ന് എസ്.ഐ, അന്വേഷണ സംഘത്തിന് മൊഴി

Web News
Last updated: January 7, 2024 1:26 PM
Web News
Published: January 7, 2024
Share

കലക്ടറേറ്റ് ധര്‍ണയില്‍ തന്നെ അപമാനിച്ചന്നെ കല്യാശേരി എംഎല്‍എ എം വിജിന്റെ പരാതിയില്‍ വിശദീകരണവുമായി എസ് ഐ ഷമീല്‍. എംഎല്‍എ ആണെന്ന് മനസിലായില്ലെന്നും നഴ്‌സംഗ് അസോസിയേഷന്‍ ഭാരവാഹിയാണെന്നാണ് കരുതിയതെന്നുമാണ് എസ്‌ഐ ഷമീലിന്റെ വിശദീകരണം. മൈക്ക് പിടിച്ചുവാങ്ങിയത് കലക്ട്രേറ്റ് വളപ്പില്‍ വിലക്കുള്ളതുകൊണ്ടാണെന്നും എസ് ഐ വിശദീകരിച്ചു.

എം വിജിന്റെ പരാതി അന്വേഷിക്കുന്ന എസിപി ടികെ രത്‌നകുമാറിന്റെ മുമ്പിലാണ് എസ് ഐ മൊഴി നല്‍കിയത്. എസ് ഐ സുരക്ഷാവീഴ്ച മറച്ചുവെക്കാന്‍ ശ്രമിച്ചെന്നും നടപടി വേണമെന്നുമാണ് എം.എല്‍.എ ആവശ്യപ്പെടുന്നത്.

കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ (കെ ജി എന്‍ എ) വ്യാഴാഴ്ച നടത്തിയ കലക്ട്രേറ്റ് ധര്‍ണയ്ക്കിടെയാണ് ടൗണ്‍ എസ് ഐ പി പി ഷമീല്‍ തന്നെ അപമാനിച്ചെന്ന് എം വിജിന്‍ എം എല്‍ എ പറഞ്ഞത്. എസ്‌ഐയും വിജിനും തമ്മില്‍ സംഭവ സ്ഥലത്ത് വെച്ച് വാക്കേറ്റമുണ്ടായിരുന്നു.

TAGGED:M Vijin MLAS I
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ തിയതി യു എ ഇ പ്രഖ്യാപിച്ചു 

February 8, 2023
News

ചവിട്ടുപടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

January 2, 2024
News

എന്‍.എസ്.എസ് നാപജപ യാത്ര; പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ്

August 3, 2023
NewsUncategorized

ഓംപ്രകാശിനെതിരായ ലഹരിക്കേസ്;റിമാന്റ് റിപ്പോർട്ടിൽ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും

October 7, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?