EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഷാ​ർ​ജ പൊ​ലീ​സി​ൻ്റെ ഹാ​പ്പി​ന​സ് അംബാസഡറായി കേ​ണ​ൽ മോ​ന സുരൂർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഷാ​ർ​ജ പൊ​ലീ​സി​ൻ്റെ ഹാ​പ്പി​ന​സ് അംബാസഡറായി കേ​ണ​ൽ മോ​ന സുരൂർ
News

ഷാ​ർ​ജ പൊ​ലീ​സി​ൻ്റെ ഹാ​പ്പി​ന​സ് അംബാസഡറായി കേ​ണ​ൽ മോ​ന സുരൂർ

Web Editoreal
Last updated: March 8, 2023 12:15 PM
Web Editoreal
Published: March 8, 2023
Share

ഷാ​ർ​ജ പൊ​ലീ​സി​ൻറെ ഹാ​പ്പി​ന​സ് അം​ബാ​സ​ഡറായി കേ​ണ​ൽ മോ​ന സു​രൂ​ർ അൽ ഷുവൈഹി. അന്താരാഷ്ര വനിതാ ദിനത്തോട് ചേർത്തുവയ്ക്കാവുന്ന നേട്ടമാണിത്. മൂ​ന്ന് മ​ക്ക​ളു​ടെ അ​മ്മ​യാ​യ അൽ ഷുവൈഹി 31 വ​ർ​ഷ​ത്തെ ഔദ്യോ​ഗിക ജീവിതത്തിനിടയിലാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

1991ൽ ​യു.​എ.​ഇ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് ബ​യോ​ള​ജി​യി​ൽ ബി​രു​ദം നേ​ടി​യ​ശേ​ഷം സെ​ക്ക​ൻ​ഡ്​ ലെ​ഫ്റ്റ​ന​ൻറാ​യി സേ​ന​യി​ൽ ചേ​ർ​ന്നു. പ്ര​ത്യേ​ക സൈ​നി​ക പ​രി​ശീ​ല​നം പാ​സാ​യ​ശേ​ഷം ആ​ദ്യ​മാ​യി ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ൻറി​ലും ഫോ​റ​ൻ​സി​ക് ലാ​ബി​ലും ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചു. അ​വി​ടെ വി​ദ​ഗ്ധ​സ​ഹാ​യി​യാ​യി ആ​റു​വ​ർ​ഷം ജോ​ലി​ചെ​യ്തു.

1997ൽ ​ശി​ക്ഷാ പു​ന​ര​ധി​വാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​കു​പ്പി​ലേ​ക്ക് മാ​റി. ര​ണ്ടു​വ​ർ​ഷ​ത്തി​നു​ശേ​ഷം 1999ൽ ​വ​നി​ത ജ​യി​ൽ ബ്രാ​ഞ്ചി​ൻറെ ഡ​യ​റ​ക്ട​റാ​യി നി​യ​മി​ത​യാ​യി. അ​ക്കാ​ല​ത്ത് ആ ​സ്ഥാ​നം വ​ഹി​ക്കു​ന്ന ആ​ദ്യ​ത്തെ വ​നി​ത ഓ​ഫി​സ​റാ​യി​രു​ന്നു അൽ ഷുവൈഹി. 2019ൽ ​സോ​ഷ്യ​ൽ സ​പ്പോ​ർ​ട്ട് ഡി​പ്പാ​ർ​ട്മെ​ൻറ്​ ഡ​യ​റ​ക്ട​റാ​യും നി​യ​മി​ത​യാ​യി. സം​സ്ഥാ​ന ജ​യി​ലു​ക​ളി​ൽ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​യി വ​നി​ത സേ​ന​യെ ആ​ദ്യ​മാ​യി വ​ള​ർ​ത്തി​യെ​ടു​ത്ത​ത് അൽ ഷുവൈഹിയാണ്. ത​ട​വു​കാ​രു​ടെ ക്വാ​ളി​റ്റി ഓ​ഫ് ലൈ​ഫ് ടീ​മി​ൻറെ മേ​ധാ​വി കൂ​ടി​യാ​ണ് അ​വ​ർ. അ​ന്തേ​വാ​സി​ക​ളു​ടെ കു​ട്ടി​ക​ളെ പ​രി​പാ​ലി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പ്രോ​ജ​ക്ടാ​യ ‘ദാ​ർ അ​ൽ അ​മ​ൻ’ സ്ഥാ​പി​ച്ച​തും അൽ ഷുവൈഹിയാണ്.

TAGGED:Colonel Mona Suroor Al ShuwaihiHappiness ambassadorSharjah Police
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

പ്രചര ചാവക്കാട് – യുഎഇ ഓണാഘോഷം നടത്തി

October 30, 2022
News

ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം

December 23, 2023
News

റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി

October 20, 2022
News

ഇ​​​റാ​​​നി​​​ലെ ഹി​​​ജാ​​​ബ് പ്ര​​​ക്ഷോ​​​ഭം: കു​​​റ്റ​​​വാ​​​ളി​​​യെ തീ​​​കൊ​​​ളു​​​ത്തി കൊ​​​ല്ലാൻ കോ​​​ട​​​തി വിധി

November 15, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?