EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി
News

ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട്; അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

Web News
Last updated: November 28, 2024 1:04 PM
Web News
Published: November 28, 2024
Share

കൊച്ചി: ശബരിമല പതിനെട്ടാം പടിയിലെ പൊലീസ് ഫോട്ടോഷൂട്ട് അം​ഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. ശബരിമലയിൽ പ്രശംസനീയമായ കാര്യങ്ങളാണ് പൊലീസ് ചെയ്യുന്നതെന്നും എന്നാൽ ഫോട്ടോഷൂട്ട് പോലുളള കാര്യങ്ങൾ മനപൂർവ്വമല്ലെങ്കിലും അം​ഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു.

അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്. ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്.

ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.

TAGGED:HighcourtKerala HighcourtPATHINETTAM PADIPOLICE PHOTOSHOOTsabarimala
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

സംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 17, 2024
NewsReal Talk

‘എക്സൈസ് ഓഫീസിലെ വ്ലോ​ഗറുടെ കസർത്ത്’; വീഡിയോ പ്രചരിപ്പിച്ചതിൽ അന്വേഷണം പ്രഖ്യാപിച്ചു

August 11, 2022
News

ഐക്കൺ ഓഫ് ദി സീ; ലോകത്തെ ഏറ്റവും വലിയ ക്രൂയിസ് കപ്പൽ സർവ്വീസിനൊരുങ്ങുന്നു

June 28, 2023
News

പ്രിഗോഷിന്‍ കൊല്ലപ്പെട്ടതില്‍ ദുരൂഹത; ‘നിലംപതിക്കുന്നതിന് 30 സെക്കന്റ് മുമ്പ് വരെ വിമാനത്തിന് ഒരു പ്രശ്‌നവുമുള്ളതായി തോന്നിയില്ല’

August 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?