EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്
NewsSports

ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്

News Desk
Last updated: November 22, 2022 4:51 AM
News Desk
Published: November 22, 2022
Share

ഖത്തർ ലോകകപ്പില്‍ സെനഗലിനെ വീഴ്‌ത്തി നെതര്‍ലന്‍ഡ്‌സ്. ആഫ്രിക്കന്‍ ചാമ്പ്യന്മാരെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്കാണ് ഡച്ച് പട തകർത്തത്. അവസാന മിനിട്ടുകളില്‍ നേടിയ രണ്ട് ഗോളുകളുടെ കരുത്തിലാണ് ആദ്യ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് സെനഗലിനെ വീഴ്‌ത്തിയത്. ഗ്യാപ്‌കോയും ക്ലാസനുമാണ് വിജയ ​ഗോൾ നേടിയത്.

ആദ്യ പകുതിയിൽ സെനഗല്‍ നെതർലൻഡ്സിനെതിരെ ശക്തമായ പോരാട്ടവീര്യമാണ് കാഴ്‌ചവെച്ചത്. പന്തടക്കത്തില്‍ നെതര്‍ലന്‍ഡ്‌സ് മുന്നിട്ട് നിന്നെങ്കിലും മികച്ച ആക്രമണങ്ങള്‍ പിറന്നത് സെനഗലിന്‍റെ ഭാഗത്ത് നിന്നായിരുന്നു. ലഭിച്ച അവസരങ്ങള്‍ ആദ്യ പകുതിയില്‍ ഗോളാക്കി മാറ്റാന്‍ ഇരു കൂട്ടര്‍ക്കും കഴിഞ്ഞില്ല.

മത്സരത്തിന്‍റെ 84ാം മിനിട്ടില്‍ നെതര്‍ലന്‍ഡ്സ് ആദ്യ ഗോള്‍ നേടി. ഇഞ്ചുറി ടൈമിന്‍റെ 9ാം മിനിട്ടിലായിരുന്നു ഓറഞ്ച് പടയുടെ രാണ്ടാം ഗോള്‍. പകരക്കാരനായിറങ്ങിയ ക്ലാസനായിരുന്നു ഗോള്‍ നേടിയത്.

TAGGED:Qatar world cupsenegal vs netherlands
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നാല് വർഷത്തിനകം പുതിയ 3000 ട്രെയിനുകൾ, 2027-ഓടെ എല്ലാവർക്കും കൺഫേം ടിക്കറ്റ് ഉറപ്പാക്കാൻ റെയിൽവേ

November 16, 2023
News

80 കളിലെ സൗദിയുടെ ഗ്രാമീണ ജീവിതത്തെ പുനരാവിഷ്കരിച്ച് ബദർ അൽ ജുറൈദി

December 27, 2022
News

പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം; യുവതി അറസ്റ്റില്‍

August 27, 2023
News

ഏപ്രിൽ 10, 11, തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക്ഡ്രിൽ നടത്താൻ കേന്ദ്ര നിർദ്ദേശം

April 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?