EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സീതാരാമം: തെലുങ്കിൽ മലയാളി താരത്തിന്റെ സിനിമ ആദ്യമായി 50 കോടി ക്ലബ്ബിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സീതാരാമം: തെലുങ്കിൽ മലയാളി താരത്തിന്റെ സിനിമ ആദ്യമായി 50 കോടി ക്ലബ്ബിൽ
EntertainmentNews

സീതാരാമം: തെലുങ്കിൽ മലയാളി താരത്തിന്റെ സിനിമ ആദ്യമായി 50 കോടി ക്ലബ്ബിൽ

News Desk
Last updated: August 16, 2022 12:24 PM
News Desk
Published: August 16, 2022
Share

തെലുങ്ക് സിനിമാ ഇൻഡസ്ട്രിയൽ പത്ത് ദിവസം കൊണ്ട് മലയാളി താരമായ ദുൽഖർ നായകനായ ചിത്രം ‘സീതാ രാമം’ 50 കോടി ക്ലബ്ബിൽ ഇടം നേടി. ആദ്യമായാണ് ഒരു മലയാളി താരം നായകനായെത്തുന്ന സിനിമ തെലുങ്കിൽ 50 കോടി ക്ലബ്ബിൽ ഇടം നേടുന്നത്. ചിത്രത്തിന്റെ ആഗോള ബോക്സ്‌ ഓഫീസ് കളക്ഷൻ 50 കോടിയാണ്.

യു എസിൽ റിലീസ് ചെയ്ത് ദിവസങ്ങൾക്കകം തന്നെ ചിത്രം വൺ മില്യൺ (8.28 കോടി ) കളക്ഷൻ നേടിയിരുന്നു. ഓഗസ്റ്റ് അഞ്ചിനാണ് ചിത്രം ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിലായി റിലീസ് ചെയ്തത്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

മൃണാൾ താക്കൂർ ആണ് ചിത്രത്തിലെ നായിക. സുമന്ത്, രശ്മിക മന്ദന, ഗൗതം വാസുദേവ് മേനോൻ, ഭൂമിക ചൗള എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹനു രാഘവ പുരിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്വപ്ന സിനിമയുടെ ബാനറിൽ അശ്വനി ദത്താണ് ചിത്രത്തിന്റെ നിർമാണം. ലെഫ്റ്റനന്റ് റാമായി ദുൽഖറും നൂർജഹാൻ രാഞ്ജിയായും സീതയായും മൃണാൾ താക്കൂറും ഗംഭീരം പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

TAGGED:seetharamam movie
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇറാനിലെ ജനകീയപ്രക്ഷോഭം: കൊല്ലപ്പെട്ടവരുടെ എണ്ണം 538 ആയി, പതിനായിരത്തിലേറെ പേർ അറസ്റ്റിൽ

January 12, 2026
News

ഫ്രഞ്ച് പൗരന്മാരോട് ഇറാൻ വിടണമെന്ന് ഫ്രാൻസ്

October 8, 2022
NewsSports

ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ

September 27, 2022
News

അംഗീകൃത യുനാനി ഡോക്ടര്‍മാര്‍ ആരും സിദ്ദീഖിനെ ചികിത്സിച്ചിട്ടില്ല, ആരോപണം ഗൂഢാലോചനയുടെ ഭാഗം: യുനാനി ഡോക്ടര്‍മാരുടെ സംഘടന

August 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?