EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കണം: ആന്റണി രാജു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കണം: ആന്റണി രാജു
News

കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് തുക ലഭ്യമാക്കണം: ആന്റണി രാജു

Web News
Last updated: June 27, 2024 4:14 PM
Web News
Published: June 27, 2024
Share

തിരുവന്തപുരം: കടലിൽ വെച്ച് മത്സ്യബന്ധനത്തിനിടയിൽ മരിക്കുന്നവർക്ക് ഇൻഷുറൻസ് ലഭ്യമാക്കണമെന്ന് ആന്റണി രാജു നിയമസഭയിൽ ആവശ്യപ്പെട്ടു. ഹൃദയാഘാതം വന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളി മരിക്കും.

പക്ഷേ ഇത്തരം സംഭവങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ പണം നൽകാറില്ല. യുഡിഎഫ് സർക്കാരാണ് അദാനിയുമായി കരാർ ഒപ്പിട്ടത്.

യുഡിഎഫ് കാലത്ത് അശാസ്ത്രീയമായ നിർമ്മാണമാണ് മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് കാരണമെന്ന് കുറ്റപ്പെടുത്തിയ ആന്റണി രാജു എന്നാൽ യുഡിഎഫ് ഇപ്പോൾ ശ്രമിക്കുന്നത് മുതലപ്പൊഴിയിലെ അപകടങ്ങൾ വെച്ചുളള മുതലെടുപ്പാണെന്നും പറഞ്ഞു.

TAGGED:antony rajudeathFishermenmuthalappozhi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസുകാർ തന്നെ ; നാല് പേർ അറസ്റ്റിൽ

August 19, 2022
News

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡർ ഇനി ജപ്പാനിലെ നയതന്ത്രപ്രതിനിധി

September 15, 2022
News

യുക്രൈനിൽ ആക്രമണം ശക്തമാക്കാനൊരുങ്ങി റഷ്യ

October 22, 2022
News

സുരേഷ് ​ഗോപി കേന്ദ്രം ടൂറിസം, സാംസ്കാരികം, പെട്രോളിയം സഹമന്ത്രി; വലിയ മാറ്റമില്ലാതെ പുതിയ സർക്കാർ

June 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?