EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജി-20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച സൗദി അറേബ്യയ്ക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജി-20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച സൗദി അറേബ്യയ്ക്ക്
News

ജി-20 രാജ്യങ്ങളിൽ ഉയർന്ന സാമ്പത്തിക വളർച്ച സൗദി അറേബ്യയ്ക്ക്

Web Editoreal
Last updated: October 31, 2022 6:19 AM
Web Editoreal
Published: October 31, 2022
Share

ജി-20 അംഗരാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ചയുള്ള രാജ്യം സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ.വിക്സിത രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ് (ഒ ഇ സി ഡി പുറത്തിറക്കിയ റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വർഷം പൂർത്തിയാവുന്നതോടെ സൗദിയുടെ സമ്പത് വ്യവസ്ഥ 9.9 ശതമാനം വളർച്ച നേടും. 2030 ഇൽ ആറ് ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ആഗോള സമ്പദ് വ്യവസ്ഥ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യയ്ക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്.

സുസ്ഥിര സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും നയപരമായ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്നതിനും വിപണി അധിഷ്ഠിത സമ്പദ് വ്യവസ്ഥകളുള്ള 37 രാജ്യങ്ങളുടെ സർക്കാർ സഹകരിക്കുന്ന പ്രത്യേക ഫോറമാണ് ഒ ഇ സി ഡി. അതേസമയം സൗദിയുടെ ഘടനാപരമായ പരിഷ്കാരങ്ങൾ തുടർച്ചയായി നടപ്പാക്കുന്നത് ശക്തവും സമഗ്രവും പരിസ്ഥിതി സൗഹൃദവുമായ വീണ്ടെടുക്കാൻ നടത്താൻ സഹായിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

TAGGED:g20saudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

NewsSports

വിജയ് ഹസാരെ ട്രോഫി: ഗോവക്കെതിരെ കേരളത്തിന് ജയം

November 15, 2022
News

ബിജെപി നേതാവ് രഞ്ജിത്ത് കൊലപാതകം; 15 പ്രതികളും കുറ്റക്കാരെന്ന് കോടതി; എട്ട് പേര്‍ക്കെതിരെ കൊലക്കുറ്റം

January 20, 2024
NewsSports

അണ്ടര്‍ 19 ട്വന്റി-20 വനിത ലോകകിരീടം ഇന്ത്യയ്ക്ക്

January 30, 2023
News

അഞ്ച് ഗിന്നസ് വേൾഡ് റെക്കോഡുകൾ സ്വന്തമാക്കി റിയാദിലെ ‘ബോളിവാർഡ് വേൾഡ്’

December 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?