EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അനധികൃത മദ്യനിർമാണം; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അനധികൃത മദ്യനിർമാണം; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ
News

അനധികൃത മദ്യനിർമാണം; കുവൈറ്റിൽ പ്രവാസികൾ പിടിയിൽ

News Desk
Last updated: August 14, 2022 5:55 AM
News Desk
Published: August 14, 2022
Share

കുവൈറ്റിൽ അനധികൃതമായി മദ്യ നിർമ്മാണത്തിൽ ഏർപ്പെട്ട പ്രവാസികൾ അറസ്റ്റിലായി. ഖുറൈനിലാണ് മദ്യവും മറ്റ് അസംസ്‌കൃത വസ്തുക്കളുമായി രണ്ട് പ്രവാസികൾ പിടിയിലായത്.

ഏഷ്യൻ വംശജരായ നാലു പേരെ കുവൈറ്റ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 1500 ഓളം മദ്യക്കുപ്പികൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. പരിശോധന ശക്തമാക്കുന്നുണ്ടെന്നും അനധികൃതമായി മദ്യം നിർമ്മിക്കുന്നവർക്കും കടത്താൻ ശ്രമിക്കുന്നവർക്കുമെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു. പിടികൂടിയ പ്രവാസികളെ കുവൈറ്റ് പോലീസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

TAGGED:Expatriates arrestedIllegal brewingKuwait
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

നാണക്കേട്, ഇക്കാലത്ത് എങ്ങനെയാണ് മൂന്ന് തീവണ്ടികൾ കൂട്ടിയിടിക്കുന്നത്: വിവേക് അഗ്നിഹോത്രി

June 3, 2023
News

സൗദി കിരീടാവകാശിയും മോദിയും ജി-20യിൽ കൂടിക്കാഴ്ച നടത്തും

November 14, 2022
News

രാജ്യത്ത് എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലുളളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

September 8, 2024
News

സിൽവർ ലൈനിൽ നാളെ നിർണായക ചർച്ച: വന്ദേഭാരതിന് പറ്റിയ ട്രാക്ക് വേണമെന്ന് റെയിൽവേ

December 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?