EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു
News

ഖത്തർ ലോകകപ്പിനുള്ള സൗദി ദേശീയ ടീമിനെ പ്രഖ്യാപിച്ചു

News Desk
Last updated: November 12, 2022 11:50 AM
News Desk
Published: November 12, 2022
Share

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ വേൾഡ് കപ്പിൽ പങ്കെടുക്കുന്ന സൗദി ടീമിനെ പ്രഖ്യാപിച്ചു. ടീമിൻ്റെ പരിശീലകനായ ഹെർവ് റെനാർഡാണ് 26 പേരടങ്ങുന്ന പട്ടിക പ്രഖ്യാപിച്ചത്.

മുഹമ്മദ് അൽ ഒവൈസ്, മുഹമ്മദ് അൽ യാമി, നവാഫ് അൽ അഖിദി, യാസർ അൽ ഷഹ്‌റാനി, അലി അൽ ബിലാഹി,സുൽത്താൻ അൽ ഗന്നം, അബ്ദുൽ ഇലാഹ് അൽ ഒമരി, അബ്ദുല്ല മഡോ, ഹസൻ അൽ ടിംബുക്തി, സൗദ് അബ്ദുൽ ഹമീദ്, മുഹമ്മദ് കനോ, മുഹമ്മദ് അൽ ബുറൈക്, റിയാദ് ഷറാഹിലി, അലി അൽ ഹസ്സൻ, , അബ്ദുൽ ഇലാഹ് അൽ മാലികി, അബ്ദുല്ല ആതിഫ്, റിയാദ് ഷറാഹിലി, അബ്ദുൽ റഹ്മാൻ അൽ അബൗദ്, സൽമാൻ അൽ ഫറജ്, നാസർ അൽ ദോസരി, സേലം അൽ ദോസരി, ഹൈതം അസിരി, ഫഹദ് അൽ മൗലിദ്, ഹത്തൻ ബഹ്‌ബ്രി, സാലിഹ് അൽ ഷെഹ്‌രി, ഫിറാസ് അൽ ബ്രൈക്കൻ എന്നിവരാണ് ഈ പട്ടികയിലുള്ള താരങ്ങൾ.

അതേസമയം നവാഫ് അൽ അബേദ്, അബ്ദുല്ല അൽ ഹംദാൻ, അഹമ്മദ് ബമസൗദ്, സക്കറിയ ഹവ്സാവി, അമിൻ ബുഖാരി, അബ്ദുല്ല റാദിഫ്, അയ്മൻ യഹ്യ എന്നിവരെ ടീമിൽ നിന്നും ഒഴിവാക്കി. പരിക്കേറ്റ ഗോൾകീപ്പർ ഫവാസ് അൽ ഖർനിക്ക് പകരം ഗോൾകീപ്പർ അമിൻ ബുഖാരിയെയാണ് ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നേരത്തേ 32 കളിക്കാരുടെ പ്രാഥമിക പട്ടികയിൽ നിന്നാണ് 26 പേരുടെ പേരുകൾ പ്രഖ്യാപിച്ചത്.

നോർത്ത് മാസിഡോണിയ, ഹോണ്ടുറാസ്, അൽബേനിയ, ഐസ്‌ലാൻഡ്, പനാമ എന്നിവയ്‌ക്കെതിരെ സൗദി ടീം നേരത്തേ അഞ്ച് സൗഹൃദ മത്സരങ്ങൾ കളിച്ചിരുന്നു. അതേസമയം ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളിൽ അവസാനത്തേതായ മത്സരം ക്രൊയേഷ്യയ്‌ക്കെതിരെയാണ്. ഈ മത്സരം നവംബർ 16 ന് റിയാദിൽ നടക്കും. നവംബർ 22 ന് ലോകകപ്പ് മത്സരത്തിൽ അർജന്റീനയുമായും 26 ന് പോളണ്ടുമായും 30 ന് മെക്സിക്കോയുമായുമാണ് സൗദി അറേബ്യ ഏറ്റുമുട്ടുന്നത്

TAGGED:fifa worldcupsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഖത്തറിൽ കൂടുതൽ ഉൽപ്പന്നങ്ങൾക്ക്‌ നികുതി ഏർപ്പെടുത്തും

December 22, 2022
News

നിയമലംഘകരായ വിദേശികളെ കണ്ടെത്താൻ പരിശോധന ശക്തമാക്കി സൗദി

November 15, 2022
EntertainmentNews

പരാതിക്കാരിയുമായി ഒത്തുതീര്‍പ്പ്; ഉണ്ണിമുകുന്ദന് എതിരായ പീഡന കേസില്‍ കേസില്‍ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് ഹൈക്കോടതി

June 15, 2023
News

ഗസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് രാജ്യങ്ങളുടെ ആവശ്യം തള്ളി അമേരിക്ക

November 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?