EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം
News

റമദാനിലെ തീര്‍ഥാടകരുടെ തിരക്ക് നേരിടാന്‍ സൗദി ഭരണകൂടം

News Desk
Last updated: March 3, 2023 1:34 PM
News Desk
Published: March 3, 2023
Share

റമദാന്‍ മാസത്തിലെ തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് മുന്നൊരുക്കങ്ങളുമായി സൗദി ഭരണകൂടം. ഉംറ തീര്‍ഥാടനത്തിനും പ്രാര്‍ഥനയ്ക്കുമായി ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തിൽ മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം പ്രതിദിനം 100 ട്രിപ്പുകളായി വര്‍ധിപ്പിക്കാന്‍ ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ തീരുമാനിച്ചതായി അധികൃതര്‍ അറിയിച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, മദീനയിലെ പ്രിന്‍സ് മുഹമ്മദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവ വഴി സൗദി അറേബ്യയിലേക്കുള്ള ഉംറ തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും വരവ് കണക്കിലെടുത്താണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് റെയില്‍വേ മാനേജ്മെൻ്റ് വൃത്തങ്ങള്‍ പറഞ്ഞു.

യാത്രകളുടെ എണ്ണത്തില്‍ സുലൈമാനിയയിലെ ജിദ്ദ സ്റ്റേഷനിൽ വൻ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവില്‍ മക്കയ്ക്കും ജിദ്ദ സുലൈമാനിയയ്ക്കുമിടയില്‍ ഇരു ദിശകളിലുമായി 58 ട്രിപ്പുകളും, സുലൈമാനിയ സ്റ്റേഷനും കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിനുമിടയില്‍ 26 ട്രിപ്പുകളുമാണ് സര്‍വീസ് നടത്തുന്നത്. തിരക്കുള്ള സമയങ്ങളില്‍ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ മണിക്കൂറില്‍ രണ്ട് സർവ്വീസുകൾ നടത്തുന്നുണ്ട്.

TAGGED:PilgrimsRamadanrushSaudiservicestrain
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

പത്ത് വന്ദേഭാരത് ട്രെയിനുകൾ ഫ്ളാഗ് ഓഫ് ചെയ്ത് പ്രധാമന്ത്രി: കേരളത്തിന് നിരാശ

March 12, 2024
News

20 ലേറെ തവണ കുത്തേറ്റു; ഡല്‍ഹിയില്‍ 16 കാരിയെ കൊലപ്പെടുത്തി ആണ്‍ സുഹൃത്ത്

May 29, 2023
News

ആഡംബരം കുറയ്ക്കാതെ അംബാനി കുടുംബം; അനന്ത് അംബാനിയുടെ വിവാഹ നിശ്ചയത്തിൽ തിളങ്ങി നിത അംബാനി

January 20, 2023
News

ഇന്ത്യ ഓഷ്യൻസാറ്റ് മൂന്ന് വിക്ഷേപിച്ചു 

November 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?