EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍
News

ലീഗിന് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാം; സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാം; ജിഫ്രി മുത്തുക്കോയ തങ്ങള്‍

Web News
Last updated: February 25, 2024 2:01 PM
Web News
Published: February 25, 2024
Share

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫില്‍ മത്സരിക്കുന്ന മുന്‍ ലീഗ് നേതാവ് കെ.എസ് ഹംസയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇടപെടില്ലെന്നും സമസ്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്തയിലുള്ളവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് വോട്ട് ചെയ്യാമെന്നും അതില്‍ ഇടപെടില്ലെന്നും തങ്ങള്‍ പറഞ്ഞു.

മൂന്നാം സീറ്റ് വേണമെന്ന ലീഗിന്റെ ആവശ്യത്തില്‍ അഭിപ്രായം പറയില്ല. അതേകുറിച്ച് പറയേണ്ടത് ലീഗ് ആണ്. അവര്‍ക്ക് എത്ര സീറ്റ് വേണമെങ്കിലും ചോദിക്കാമെന്നും മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.

അതേസമയം അധിക സീറ്റ് നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി എന്നീ സീറ്റുകള്‍ക്ക് പുറമെ ഒരു സീറ്റുകൂടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നല്‍കണം എന്നതാണ് ലീഗിന്റെ ആവശ്യം. ഇതിനോട് അനുഭാവ പൂര്‍ണമായ നിലപാടല്ല സംസ്ഥാന കോണ്‍ഗ്രസ് സ്വീകരിച്ച് പോന്നത്.

 

TAGGED:Jifri Muthukkoya ThangalMUSLIM LEAGUEsamastha
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഏക സിവില്‍കോഡ്; സിപിഎം സെമിനാറില്‍ പങ്കെടുക്കാന്‍ മുജാഹിദ് വിഭാഗവും

July 10, 2023
News

‘താ​രാ​രാ​ധ​ന അ​തി​രുക​ട​ക്കരുത്’; ഫു​ട്‌​ബോ​ള്‍ ആരാധകർക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത

November 25, 2022
News

കളമശ്ശേരി സ്‌ഫോടനം: മരിച്ച കുട്ടിയുടെ അമ്മയും സഹോദരനുമടക്കം 4 പേരുടെ നില അതീവ ഗുരുതരം

October 30, 2023
News

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി

February 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?