EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ജോലിക്ക് പോയത് സമരത്തില്‍ നിന്ന് പിന്മാറിയിട്ടല്ല, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സാക്ഷീ മാലിക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ജോലിക്ക് പോയത് സമരത്തില്‍ നിന്ന് പിന്മാറിയിട്ടല്ല, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സാക്ഷീ മാലിക്ക്
News

ജോലിക്ക് പോയത് സമരത്തില്‍ നിന്ന് പിന്മാറിയിട്ടല്ല, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കരുതെന്ന് സാക്ഷീ മാലിക്ക്

Web News
Last updated: June 5, 2023 10:17 AM
Web News
Published: June 5, 2023
Share

ഗുസ്തി താരങ്ങളുടെ സമമരത്തില്‍ നിന്ന് പിന്നോട്ട് നിന്നിട്ടിലെന്ന് സാക്ഷീ മാലിക്ക്. ജോലിയില്‍ തിരികെ കയറിയതിന് പിന്നാലെ ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. ട്വിറ്ററിലൂടെയാണ് സമരത്തില്‍ നിന്ന് പിന്മാറിയില്ലെന്ന് സാക്ഷീ മാലിക്ക് പറഞ്ഞത്.

ഈ വാര്‍ത്ത പൂര്‍ണമായും തെറ്റാണ്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഞങ്ങളില്‍ ആരും പിറകോട്ടില്ല. സമരത്തിനൊപ്പം ഞാന്‍ എന്റെ ഉത്തരവാദിത്തം നിറവേറ്റുകയാണ് ജോലിയില്‍ തിരികെ പ്രവേശിക്കുന്നതിലൂടെ. നീതി നടപ്പാകുന്നത് വരെ പോരാട്ടം തുടരും. ദയവായി വ്യാജവാര്‍ത്ത പ്രചരിപ്പിക്കരുത്,’ സാക്ഷീ മാലിക്ക് പറഞ്ഞ്.

 

ये खबर बिलकुल ग़लत है। इंसाफ़ की लड़ाई में ना हम में से कोई पीछे हटा है, ना हटेगा। सत्याग्रह के साथ साथ रेलवे में अपनी ज़िम्मेदारी को साथ निभा रही हूँ। इंसाफ़ मिलने तक हमारी लड़ाई जारी है। कृपया कोई ग़लत खबर ना चलाई जाए। pic.twitter.com/FWYhnqlinC

— Sakshee Malikkh (@SakshiMalik) June 5, 2023

അതേസമയം അമിത്ഷായുമായുള്ള കൂടിക്കാഴ്ച നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയില്‍ പങ്കെടുത്ത ഗുസ്തി താരവും സാക്ഷീ മാലിക്കിന്റെ ഭര്‍ത്താവുമായ സത്യവൃത് കാദിയാന്‍ പറഞ്ഞു. താരങ്ങള്‍ ആഗ്രഹിച്ച പ്രതികരണമല്ല മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും കാദിയാന്‍ പറഞ്ഞു.

അമിത് ഷായുടെ വസതിയില്‍ വെച്ച് ശനിയാഴ്ചയായിരുന്നു കൂടിക്കാഴ്ച. ഗുസ്തി താരങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാരിന് അനുവദിച്ച അഞ്ച് ദിവസത്തെ സമയപരിധി കഴിഞ്ഞതിന് ശേഷമാണ് താരങ്ങള്‍ അമിത്ഷായെ വസതിയിലെത്തി കണ്ടത്. ഈ വര്‍ഷം ജനുവരി 18നാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്.

TAGGED:Amit Shahfake newsSakshee Malikkhwrestlers protest
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ലോകകപ്പിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരം റിച്ചാര്‍ലിസണ്

December 24, 2022
DiasporaNews

ദുബൈയിൽവെച്ച്‌ മരണപ്പെട്ട വയനാട് സ്വദേശിനിയായ യുവതിയുടെ ബന്ധുക്കളെ കണ്ടെത്തുവാൻ സഹായിക്കുക.

August 29, 2024
News

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത

August 24, 2022
News

അയർലൻഡിൽ ചൂതാട്ട പരസ്യങ്ങൾക്ക് നിരോധനം

November 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?