EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്
News

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്

News Desk
Last updated: December 9, 2022 6:15 AM
News Desk
Published: December 9, 2022
Share

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ എത്തിയേക്കും. ഇത് സംബന്ധിച്ച ആലോചനകൾ സിപിഐഎമ്മിൽ സജീവമാണ്. ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സിപിഐഎമ്മിന്റെ നീക്കം.

എംഎല്‍എയെ അയോഗ്യനാക്കണമെന്ന് പറയുന്ന നിയമത്തിലെ വ്യവസ്ഥ ഏതാണെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. പ്രഥമ ദൃഷ്ട്യാ ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നും കോടതി വിശദീകരിച്ചു. നിയമ പ്രശ്‌നം സംബന്ധിച്ച് റിപ്പോര്‍ട്ട് തിങ്കളാഴ്ച സമര്‍പ്പിക്കാന്‍ എ ജി യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സജി ചെറിയാനെ അയോഗ്യനാക്കി ക്വാ വാറണ്ടോ പുറപ്പെടുവിക്കണമെന്നും കേരളത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു രണ്ട് ഹര്‍ജികളിലെ ആവശ്യം.

TAGGED:Saji cheriyan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം “പൊൻമാൻ’ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

August 24, 2024
News

സീറ്റിലേക്ക് വിളിച്ചിരുത്തി യുവതിയെ കയറി പിടിച്ചു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ അറസ്റ്റില്‍

July 8, 2023
News

ആ വീഡിയോ എ.ഐ വഴി നിര്‍മിച്ചത്, ഡീപ് ഫേക്കുകള്‍ രാജ്യത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി

November 17, 2023
News

മണിപ്പൂർ വിഷയത്തിൽ കർശന ഇടപെടലുമായി സുപ്രീം കോടതി; പ്രശ്ന പരിഹാരത്തിനായി പ്രത്യേക സമിതി രൂപീകരിച്ചു

August 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?