EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ
EntertainmentNews

ക്രിട്ടിക്സ് ചോയ്സ് അവാർഡിലും തിളങ്ങി ആർആർആർ

News Desk
Last updated: January 16, 2023 8:52 AM
News Desk
Published: January 16, 2023
Share

ക്രിട്ടിക്സ് ചോയ്സ് അവാർഡ് 2023ലും തിളങ്ങി ആർആർആർ. ഗോൾഡൻ ഗ്ലോബിനു പിന്നാലെയാണ് എസ്.എസ്. രാജമൗലിയുടെ ആർആർആറിന് ക്രിട്ടിക്സ് ചോയ്സ് അവാർഡും ലഭിച്ചത്. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഗാനം എന്നിങ്ങനെ രണ്ട് പ്രധാന പുരസ്കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം ഓസ്കർ ലക്ഷ്യമിട്ട് മുന്നേറുന്ന ചിത്രത്തിന് ക്രിട്ടിക്സ് ചോയ്സ് അവാർഡ് കൂടി ലഭിച്ചതോടെ അണിയറ പ്രവർത്തകരും ഇന്ത്യൻ സിനിമാ പ്രേമികളും വലിയ ആവേശത്തിലും പ്രതീക്ഷയിലുമാണ്.

അതേസമയം എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ് ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. മികച്ച നടിയായി കേറ്റ് ബ്ലാങ്കെറ്റും (ടാർ), മികച്ച നടനായി ബ്രെൻഡൻ ഫ്രേസെറും (ദ് വേൽ), മികച്ച സംവിധായകനായി ഡാനിയൽ ക്വാന്‍–ഡാനിയൽ ഷീനെർടിനെയുമാണ് (എ‌വ്‌രിതിങ് എവ്‌രിവെയർ ഓൾ അറ്റ് വൺസ്) തെരഞ്ഞെടുത്തത്. മികച്ച ഡ്രാമ സീരിസിനുള്ള പുരസ്‌കാരം ബെറ്റർ കോൾ സോൾ സ്വന്തമാക്കി.

മികച്ച സിനിമ, സംവിധായകന്‍, നടന്‍ തുടങ്ങിയ 15 വിഭാഗങ്ങളിലാണ് ആർആർആർ മത്സരിക്കുന്നത്. എന്നാൽ ഗുജറാത്തി ചിത്രം ചെല്ലോ ഷോയാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി. ജനുവരി 24നാണ് ഓസ്കർ നോമിനേഷൻസ് പ്രഖ്യാപിക്കുക.

TAGGED:Critics' Choice Awards
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പ്‌കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം

June 12, 2023
News

അഞ്ച് വർഷത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 8.4 ലക്ഷം പേർ: കുടിയേറ്റം കൂടുതൽ അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലേക്ക്

September 26, 2023
News

പ്രവാസി സംരംഭകര്‍ക്ക്‌ സൗജന്യ എകദിന പരിശീലനവുമായി നോർക്ക

February 7, 2023
Entertainment

‘അനിമല്‍ സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൃഷ്ടിച്ചു, ആളുകളെ ഫെമിനിസം പഠിപ്പിച്ചു’; അനുരാഗ് കശ്യപ്

December 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?