EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റിയാദ്​ സീസൺ കപ്പ്:​ ഒരു കോടി റിയാലിന് ഒറ്റടിക്കറ്റ് സ്വന്തമാക്കി സൗദി വ്യവസായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റിയാദ്​ സീസൺ കപ്പ്:​ ഒരു കോടി റിയാലിന് ഒറ്റടിക്കറ്റ് സ്വന്തമാക്കി സൗദി വ്യവസായി
News

റിയാദ്​ സീസൺ കപ്പ്:​ ഒരു കോടി റിയാലിന് ഒറ്റടിക്കറ്റ് സ്വന്തമാക്കി സൗദി വ്യവസായി

Web desk
Last updated: January 18, 2023 1:09 PM
Web desk
Published: January 18, 2023
Share

റിയാദ്​ സീസൺ കപ്പിനായി വ്യാഴാഴ്​ച റിയാദ്​ കിങ്​ ഫഹദ്​ അന്താരാഷ്​ട്ര സ്​റ്റേഡിയത്തിൽ മെസിയുടെ പി.എസ്​.ജിയും റൊണാൾഡോയുടെ അൽനസ്​ർ-അൽഹിലാൽ സംയുക്ത ടീമും ഏറ്റുമുട്ടുന്ന മത്സരം കാണാനുള്ള ഒറ്റടിക്കറ്റ്​ ഒരു കോടി റിയാൽ മുടക്കി സ്വന്തമാക്കിയത്​ സൗദി വ്യവസായി മുശ​റഫ്​ അൽഗാംദി. സങ്കൽപ്പത്തിനപ്പുറം എന്ന പേരിട്ട്​ ആഗോള വിൽപനക്ക്​​ വെച്ച ടിക്കറ്റി​​െൻറ ഒരാഴ്​ച നീണ്ട ലേലംവിളി അവസാനിച്ചത്​ ചൊവ്വാഴ്​ച രാത്രിയാണ്​.

ബാക്കി മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ വിൽപന ആരംഭിച്ച്​ നിമിഷങ്ങൾക്കകം വിറ്റുപോയതിനെ തുടർന്ന്​ സവിശേഷ ആനുകൂല്യങ്ങളുള്ള ഗോൾഡൻ ടിക്കറ്റ്​ ലേലത്തിന്​ വെക്കുകയായിരുന്നു. ലേലം വിളിച്ചുകിട്ടുന്ന പണം മുഴുവൻ സൗദി ​അറേബ്യയായ ഇഹ്​സാൻ ചാരിറ്റി ഡിജിറ്റൽ പ്ലാറ്റ്​ഫോമിന്​ സംഭാവന ചെയ്യും എന്നറിയിച്ചുകൊണ്ടാണ്​ ലേലം വിളി ആരംഭിച്ചത്​. പൊതു വിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് 20 ലക്ഷം വിളിച്ചുതുടങ്ങിയ ലേലം ദിവസങ്ങൾക്കകം ഒരു കോടിയിലേക്ക്​ എത്തി. ഏറ്റവും ഉയർന്ന ലേല തുക ഒരു കോടി റിയാലാണെന്നും അതുവിളിച്ച മുശറഫ്​ അൽഗാംദിയെ വിജയിയായി പ്രഖ്യാപിടക്കുകയാണെന്നും ആലുശൈഖ്​ ട്വീറ്റ്​ ചെയ്​തു.

TAGGED:Riyadh Season Cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ആപ്പിളിന്റെ പുതിയ മാക്ബുക്കുകൾ പുറത്തിറക്കി

January 18, 2023
News

ഗസയിലെ അടിയന്തര വെടിനിര്‍ത്തല്‍;യുഎന്‍ പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

December 13, 2023
News

വി​ര്‍​ജി​നി​യ​യി​ലെ വെ​ടി​വ​യ്പ്പിൽ പത്ത് മരണം

November 23, 2022
NewsSports

ലോകകപ്പ് ചരിത്രം അറിയാൻ ഖത്തറിൽ ‘ഫുട്‌ബോളിന്റെ ലോകം’

October 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?