EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > രണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു
Editoreal PlusNewsReal Talk

രണ്ടാം ലോക മഹായുദ്ധത്തിലെ ഭീമൻ ബോംബ് കണ്ടെടുത്തു

News Desk
Last updated: August 9, 2022 11:12 AM
News Desk
Published: August 9, 2022
Share

രണ്ടാം ലോക മഹായുദ്ധ കാലത്ത് പൊട്ടാതെ കിടന്ന കൂറ്റൻ ബോംബ് ഇറ്റലിയിലെ പോ നദിയിൽ നിന്നും കണ്ടെത്തി. വേനൽ കാലം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്പിൽ വരൾച്ച നിലനിൽക്കുകയാണ്. ഇറ്റലിയിലെ പോ നദിയും വരൾച്ച നേരിടുന്നുണ്ട്.

450 കിലോഗ്രാം ഭാരമുള്ള അതി ഭീമൻ ബോംബാണ് നദിയിൽ നിന്നും മത്സ്യത്തൊഴിലാളികൾ കണ്ടെത്തിയത്. ഇത് മൂലം പ്രദേശത്തെ മൂവായിരത്തോളം വരുന്ന ജനങ്ങളെ മാറ്റി താമസിപ്പിച്ചിരുന്നു. വ്യോമാതിർത്തി അടയ്ക്കുകയും ജലഗതാഗതത്തിന് വിലക്കേർപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. രണ്ടാം ലോക മഹായുദ്ധം കഴിഞ്ഞിട്ട് വർഷങ്ങൾ ആയെങ്കിലും ഇന്നും പല രാജ്യങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ബോംബുകൾ കണ്ടെത്തുന്നുണ്ട്. ജൂലൈ 25 ന് മാന്റുവ നഗരത്തിന് സമീപമുള്ള സോൾഗോയിൽ നിന്നും ഇത്തരമൊരു ബോംബ് കണ്ടെടുത്തിരുന്നു.

ബോംബ് കണ്ടെത്തുകയും നിയന്ത്രിത സ്ഫോടനം നടത്തി നിർവീര്യമാക്കുകയും ചെയ്‌തെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇറ്റലിയിലെ ഏറ്റവും വലിയ നദിയായ പോ കഴിഞ്ഞ 70 വർഷത്തിനിടയിൽ ആദ്യമായാണ് വറ്റി വരളുന്നത്.

TAGGED:drought bombitalypo river
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

 ഡ്രോണുകളെ തകർക്കാൻ ഇന്ത്യൻ സേന പരുന്തുകൾക്ക് പരിശീലനം നൽകുന്നു

November 30, 2022
News

വിലാപയാത്ര തലശേരിയിലേയ്ക്ക്; അന്ത്യാഞ്ജലി അർപ്പിക്കാൻ ജനസാഗരം

October 2, 2022
News

അശ്ലീല ഉള്ളടക്കം: 18 ഒടിടി പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ

March 14, 2024
News

നാല് മാസം പ്രായമുള്ള ചെറുമകന് 240 കോടിയുടെ ഇൻഫോസിസ് ഓഹരികൾ സമ്മാനിച്ച് നാരായണ മൂർത്തി

March 18, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?