EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും
NewsSports

‘റിഫ’ മെഗാ കപ്പ് സീസൺ 2 ഓഗസ്റ്റ് 11 ന് തുടങ്ങും

News Desk
Last updated: August 8, 2022 3:41 AM
News Desk
Published: August 8, 2022
Share

റിയാദിലെ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (RIFA) സംഘടിപ്പിക്കുന്ന റിഫ മെഗാ കപ്പ് സീസൺ 2 മത്സരത്തിന് ഈ മാസം 11 ന് തുടക്കമാവും. നാല് ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിന്റെ ട്രോഫി ലോഞ്ച് റിയാദിലെ മലസിൽ വച്ച് നടന്നു.

അസ്‌കാൻ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന മത്സരത്തിൽ സൗദിയിലെ 32 ടീമുകളായിരിക്കും മത്സരിക്കുക. മത്സരിക്കുന്ന ടീമുകളുടെ ക്രമവിവര പട്ടിക വേദിയിൽ പ്രദർശിപ്പിക്കുകയും ടീമുകൾക്ക് വേണ്ട നിർദ്ദേശങ്ങളും നൽകി.

റിയാദിലെ ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബ്കളുടെ കൂട്ടായ്മയാണ് റിഫ. മൂന്ന് മാസം നീണ്ടു നിൽക്കുന്ന ലീഗ് മത്സരങ്ങൾക്ക് മുന്നോടിയായാണ് മെഗാ കപ്പ് സീസൺ മത്സരം സംഘടിപ്പിക്കുന്നത്. റിഫ പ്രസിഡന്റ്‌ ബഷീർ ചെലേമ്പ്ര, ശിഹാബ് കൊട്ടുകാട്, ഉനൈസ് വാഴക്കാട്, കുട്ടൻ ബാബു, മുസ്തഫ മമ്പാട്, ഷെരീഫ് കാളികാവ് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

TAGGED:football clubRIFA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

പശ്ചിമേഷ്യൻ സംഘർഷം: ഇറാനുമായി ചർച്ചകൾ സജീവമാക്കി തുർക്കി, യുഎഇയിൽ മരണം ആറായി

March 10, 2026
Editoreal PlusNews

സഞ്ചാരികളേ ഇതിലേ.., ഒമാനിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പുത്തൻ ഉണർവ്

August 10, 2022
News

ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം

December 1, 2022
News

മുഖം മൂടി ധരിച്ചെത്തി; കക്കാട് പതിനഞ്ചുകാരിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

August 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?