EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം
News

ശർക്കര ക്ഷാമം മൂലം ഉൽപാദനം നിലച്ചു: ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം

Web Desk
Last updated: December 23, 2023 1:06 PM
Web Desk
Published: December 23, 2023
Share

പത്തനംതിട്ട: ശർക്കര ക്ഷാമം മൂലം ശബരിമലയിൽ അപ്പം, അരവണ വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ശനിയാഴ്ച രാവിലെ മുതലാണ് ശബരിമല ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അപ്പവും അരവണയും വിൽക്കുന്നതിന് നിയന്ത്രണം നിലവിൽ വന്നത്. ഇന്ന് രാവിലെ മുതൽ ഒരു തീർത്ഥാടകന് അഞ്ച് ബോട്ടിൽ അരവണയും അഞ്ച് പായ്ക്കറ്റ് അപ്പവും മാത്രമാണ് നൽകുന്നത്. ഇതേ തുടർന്ന് അപ്പം, അരവണ കൌണ്ടറുകളിൽ തീർത്ഥാടകർ ബഹളം വയ്ക്കുന്ന സ്ഥിതിയാണ്. ദേവസ്വം ജീവനക്കാർ ഏറെ പണിപ്പെട്ടാണ് ഇവരെ അനുനയിപ്പിച്ച് വിടുന്നത്.

മലയാളികളേക്കാൾ കൂടുതൽ ശബരിമലയിൽ എത്തുന്ന അന്യസംസ്ഥാന തീർത്ഥാടകരാണ് കൂടുതലായി അപ്പവും അരവണയും വാങ്ങിക്കാറുള്ളത്. അതിനാൽ പുതിയ നിയന്ത്രണം അന്യസംസ്ഥാനത്ത്നിന്നുള്ലള തീർത്ഥാടകരെ കാര്യമായി ബുദ്ധിമുട്ടിക്കുന്നുണ്ട്. ഒരാൾക്ക് അഞ്ച് ബോട്ടിൽ എന്ന തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ പ്രസാദ കൌണ്ടറുകൾക്ക് മുൻപിൽ തീർത്ഥാടക സംഘത്തിലെ മുഴുവൻ പേരും ക്യൂ നിൽക്കുന്ന അവസ്ഥയാണ്.

 

TAGGED:AyyappansabarimalaSwami saranam\
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി

August 19, 2022
News

ഹിമാചലില്‍ കുടുങ്ങിയ ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക്; റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് പുറപ്പെടും

July 13, 2023
News

ഹജ്ജിനുള്ള പ്രായപരിധി ഒഴിവാക്കി സൗദി

October 13, 2022
News

‘ഭാര്യ ഫോണെടുക്കുന്നില്ല, ദേഷ്യത്തിലാണ് , അവധി നൽകണം’ ; ഒരു പൊലീസുകാരന്റെ രോദനം

January 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?