EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: രണ്ട് ​ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > രണ്ട് ​ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
News

രണ്ട് ​ദിവസം ലിഫ്റ്റിൽ കുടുങ്ങിയ രവീന്ദ്രനെ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു

Web News
Last updated: July 16, 2024 12:41 PM
Web News
Published: July 16, 2024
Share

തിരുവനന്തപുരം: മെ‍‍ഡിക്കൽ കോളേജിലെ ഒ.പി ബ്ലോക്കിൽ രണ്ട് ദിവസം കുടുങ്ങിയ രവീന്ദ്രനെ ആരോ​ഗ്യ മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. വീഴ്ച്ച പറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.മന്ത്രി വന്നത് ആശ്വാസമായെന്ന് രവീന്ദ്രൻ നായർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. വിശ്വനാഥനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

സി.​പി.​ഐ തി​രു​മ​ല മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യും നി​യ​മ​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ ര​വീ​ന്ദ്ര​ൻ നാ​യ​ർ (59) ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെയാണ് ലി​ഫ്​​റ്റി​ൽ കു​ടു​ങ്ങി​യത്. കൈ​യി​ൽ ഫോ​ണു​ണ്ടാ​യി​രു​​ന്നു​വെ​ങ്കി​ലും റേ​ഞ്ച്​ കു​റ​വാ​യ​തി​നാ​ൽ മ​റ്റാ​രെ​യും വി​ളി​ക്കാ​നാ​യി​ല്ല. അ​ലാ​റം മു​ഴ​ക്കി​യി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ല. വെ​പ്രാ​ള​ത്തി​നി​ടെ ഫോ​ൺ നി​ല​ത്ത്​ വീ​ണ്​ പൊ​ട്ടു​ക​യും ചെ​യ്തു. പൊ​ള്ളി വി​യ​ർ​ത്തും ത​ണു​ത്തു വി​റ​ച്ചും ജീ​വ​നും മു​റു​കെ പി​ടി​ച്ചാണ്​ കൂ​രി​രു​ട്ടി​ൽ ര​ണ്ടു ദി​നം ക​ഴി​ഞ്ഞു​കൂ​ടി​യ​ത്​.ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഒ.​പി ബ്ലോ​ക്കി​ലേ​ക്ക്​ ആ​രു​മെ​ത്തി​യി​രു​ന്നി​ല്ല.

സെ​​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര​ട​ക്കം നൂ​റു ക​ണ​ക്കി​ന്​ ജീ​വ​ന​ക്കാ​രു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഒ.​പി ​​​ബ്ലോ​ക്കി​ലെ ലിഫ്റ്റിൽ ഇ​ത്ര​യും നേ​രം ഒ​രു മ​നു​ഷ്യ​ജീ​വ​നും പേ​റി കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ നി​ശ്ച​ല​മാ​യി​ട്ടും ആ​രു​മ​റി​ഞ്ഞി​ല്ല. ഇതിനകം വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിരുന്നു.

TAGGED:liftmedical collagemedical collage thiruvanthapuramraveendranveena george
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ഐപിഎല്ലിൽ ചെന്നൈയെ ജയിപ്പിച്ചത് ബിജെപി പ്രവർത്തകൻ രവീന്ദ്ര ജഡേജ: അണ്ണാമലൈ

May 31, 2023
News

പ്രിയയ്ക്ക് കരുതലിൻ്റെ പെരുന്നാൾ; നാല് വർഷം കാറിൽ ജീവിച്ച പ്രവാസി സ്ത്രീ പുതുജീവിതത്തിലേക്ക്

April 20, 2023
News

ഞങ്ങള്‍ ഒരുമിച്ച് നിയമസഭാംഗങ്ങളായി, അദ്ദേഹം നിയമസഭയില്‍ തുടര്‍ന്നു ഒരേ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി

July 18, 2023
News

കേരളത്തിൽ 128 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു, ആക്ടീവ് കേസുകൾ 3128, ഒരു മരണം

December 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?