EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബഹിരാകാശത്തെ മാസപ്പിറവി: വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നയാദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബഹിരാകാശത്തെ മാസപ്പിറവി: വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നയാദി
News

ബഹിരാകാശത്തെ മാസപ്പിറവി: വീഡിയോ പങ്കുവെച്ച് സുൽത്താൻ അൽ നയാദി

Web News
Last updated: March 24, 2023 9:24 AM
Web News
Published: March 24, 2023
Share

ബഹിരാകാശത്ത് ദൃശ്യമായ റമദാൻ ചന്ദ്രക്കലയുടെ വീഡിയോ പങ്കുവെച്ച് യുഎഇയുടെ സ്വന്തം ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നയാദി. വീഡിയോ പങ്കുവെച്ചതിനൊപ്പം സുൽത്താൻ എല്ലാവർക്കും റമദാൻ ആശംസയും നേർന്നു.

ബഹിരാകാശത്ത് വിശുദ്ധ മാസം ആചരിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ISS പേടകത്തിന്റെ ഇരുവശത്തെ ദ്യശ്യങ്ങളും അദ്ദേഹം കാണിക്കുന്നുണ്ട്. ഒരു വശത്ത് സൂര്യൻ അസ്തമിക്കുമ്പോൾ മറുവശം ഇരുണ്ടതാണ് എന്നും അദ്ദേഹം വിശദീകരിച്ചു. 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. സൂര്യനെ നേരിട്ട് കാണുന്നത് കണ്ണുകളുടെ ആരോ​ഗ്യത്തിന് അത്ര നല്ലതല്ലെന്നും അദ്ദേഹം പറയുന്നു.

مبارك عليكم الشهر ????
اسأل الله ان يهل علينا شهر رمضان بالخير والبركة على الجميع..
اهديكم هذه المشاهد الليلية الجميلة من محطة الفضاء الدولية.

Ramadan Mubarak ????
Wishing you all a month filled with blessings
Sharing the beautiful night time scenery from the International Space… pic.twitter.com/oF3557vXtm

— Sultan AlNeyadi (@Astro_Alneyadi) March 23, 2023

സൂര്യാസ്തമയത്തിന് ശേഷം നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോൾ, ഹിലാൽ റമദാൻ കാണുമെന്ന് പ്രതീക്ഷിക്കാം എന്നാണ് അദ്ദേഹം പറയുന്നത്. പിന്നീട് ബഹിരാകാശത്ത് നിന്ന് റമദാൻ ചന്ദ്രക്കല കാണിക്കുന്നു. ചന്ദ്രക്കലയോട് ചേർന്നുള്ള തിളങ്ങുന്ന ബിന്ദു ശനിയാണെന്നും സുൽത്താൻ വിശദീകരിച്ചു. ഹിലാൽ റമദാൻ കാണാൻ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തേക്കാൾ മികച്ച സ്ഥലമില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം വീഡിയോ അവസാനിപ്പിച്ചത്.

TAGGED:Ramadan crescent sighted in spacesunsetUAE astronaut
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

December 1, 2022
News

യുക്രൈനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പുടിൻ

October 15, 2022
News

‘ദി മെഗാ ഷൂട്ടർ’, കുഞ്ചാക്കോ ബോബനെ പടമാക്കി മമ്മൂട്ടി , വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബൻ

June 21, 2023
News

സൗദിയിൽ പഴയ വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അനുമതി എൻജിഒകൾക്ക് മാത്രം: വാണിജ്യ മന്ത്രാലയം

January 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?