EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പുഷ്പ സംവിധായകനൊപ്പം രാംചരൺ: ഷൂട്ടിം​ഗ് ഈ വർഷം അവസാനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പുഷ്പ സംവിധായകനൊപ്പം രാംചരൺ: ഷൂട്ടിം​ഗ് ഈ വർഷം അവസാനം
Entertainment

പുഷ്പ സംവിധായകനൊപ്പം രാംചരൺ: ഷൂട്ടിം​ഗ് ഈ വർഷം അവസാനം

Web Desk
Last updated: March 25, 2024 5:54 PM
Web Desk
Published: March 25, 2024
Share

‘പുഷ്പ’ സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായകനായ് ഗ്ലോബൽ സ്റ്റാർ രാം ചരൺ. നിലവിൽ പുഷ്പ രണ്ടിൻ്റെ ഷൂട്ടിംഗ് തിരക്കുകളിലുള്ള സുകുമാർ അതു പൂർത്തിയാക്കിയ ശേഷമായിരിക്കും രാംചരൺ സിനിമയിലേക്ക് ഔദ്യോ​ഗികമായി കടക്കുക. ചിത്രത്തിന്റെ നിർമ്മാണം ഈ വർഷാവസാനം ആരംഭിക്കാനാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്.

‘ആർസി17’ എന്നാണ് ചിത്രത്തിന് താൽകാലികമായ് ടൈറ്റിൽ നൽകിയിരിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം 2025 അവസാനം റിലീസ് ചെയ്യാനാണ് ഉദ്ധേശിക്കുന്നത്. നേരത്തെ രാംചരണും സുകുമാറും ഒന്നിച്ച രം​ഗസ്ഥലം ബോക്സ്ഓഫീസിൽ ഹിറ്റായിരുന്നു. 2018 മാർച്ച് 30ന് റിലീസ് ചെയ്ത ചിത്രത്തിന് ഡിഎസ്പിയാണ് സം​ഗീതം നൽകിയത്. ആ‍ർ.സി 17നും ഡിഎസ്പി തന്നെ സം​ഗീതം നൽകും എന്നാണ് വിവരം.

ദിവസങ്ങൾക്ക് മുമ്പ് നടന്ന രാം ചരണിൻ്റെ പുതിയ ചിത്രമായ RC16 ൻ്റെ പൂജാ ചടങ്ങിൽ സുകുമാറും പങ്കെടുത്തിരുന്നു. ബോളിവുഡ് താരം ജാൻവി കപൂറാണ് ഈ സിനിമയിലെ നായിക. സുകുമാറിൻ്റെ അസോസിയേറ്റായിരുന്ന ബുച്ചി ബാബു സനയാണ് ഈ ചിത്രം ഒരുക്കുന്നത്.

അതേസമയം,രാം ചരണിൻ്റെ പതിനഞ്ചാമത്തെ ചിത്രമായ ‘ഗെയിം ചേഞ്ചർ’ വൈകാതെ റിലീസിനെത്തും. ബോളിവുഡ് താരം കിയാര അദ്വാനിയാണ് ഈ ചിത്രത്തിലെ നായിക. അഭിനയിക്കുന്നു. ജൂനിയർ എൻടിആറിനൊപ്പം എസ്എസ് രാജമൗലിയുടെ ആർആർആർ എന്ന മെ​ഗാഹിറ്റ് ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ രാം ചരൺ അഭിനയിച്ചത്.

പിആർഒ: ശബരി.

TAGGED:pushpa 2pushpa directorRamcharanRC7sukumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒരു ലക്ഷത്തിന് അരികെ സ്വർണവില, ഇന്ന് കൂടിയത് 960 രൂപ
  • പ്രധാനമന്ത്രി ജോർദാനിൽ, ഒമാനും സന്ദർശിക്കും
  • ഡോളറിനെതിരെ 90-ലേക്ക് വീണ് രൂപ, ഒരു ദി‍ർഹത്തിന് 24.70 രൂപ
  • പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പീഡന പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്
  • നന്ദി തിരുവനന്തപുരം, ഇതു കേരള രാഷ്ട്രീയത്തിലെ പുതിയ അധ്യായം: ആശംസയറിയിച്ച് മോദി

You Might Also Like

Entertainment

കല്യാണി പ്രിയദർശൻ- നസ്‌ലിൻ ചിത്രത്തിൻ്റെ ലൊക്കേഷനിൽ അതിഥിയായി മമ്മൂട്ടി

September 26, 2024
Entertainment

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

July 18, 2023
Entertainment

 ‘ബോഗയ്‌ന്‍വില്ല’ ഒടിടിയിലേക്ക്; സോണി ലിവിൽ കാണാം

December 1, 2024
Entertainment

സിനിമയുടെ എഡിറ്റ് താരങ്ങളെ കാണിക്കേണ്ട ആവശ്യമില്ല; ബി ഉണ്ണികൃഷ്ണനോട് യോജിക്കുന്നുവെന്ന് ആഷിഖ് അബു

April 23, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?