EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സോഷ്യൽ മീഡിയയിൽ ട്രെന്‍റായ് “ആരാരോ” മ്യൂസിക്കൽ വീഡിയോ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > സോഷ്യൽ മീഡിയയിൽ ട്രെന്‍റായ് “ആരാരോ” മ്യൂസിക്കൽ വീഡിയോ
Entertainment

സോഷ്യൽ മീഡിയയിൽ ട്രെന്‍റായ് “ആരാരോ” മ്യൂസിക്കൽ വീഡിയോ

News Desk
Last updated: August 26, 2023 7:05 PM
News Desk
Published: August 26, 2023
Share

ഓണത്തിനിടെ ഓണപ്പാട്ടുകളെ കടത്തി വെട്ടി മ്യൂസിക്കൽ ആൽബം ആരാരോ റിലീസായി. ജോആൻ എൽസ , അജിത് അബ്രഹാം തോമസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിഷേക് ദാമോദരൻ രചന സംവിധാനം നിർവഹിക്കുന്ന ആൽബം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നോട്ട് പോവുകയാണ്.ഷാജിത്ത് ഹ്യൂമയുണിന്റെ സംഗീതത്തിൽ അഭിഷേക് ദാമോദരൻ എഴുതിയ വരികൾ ഫാസി മുഹമ്മദ് ആണ് ആലപിച്ചത്. മലയാളം എന്റർടൈന്മെന്റ്‌സ്ന്റെ ബാനറില്‍ ലക്ഷ്മി ജയകുമാർ നിര്‍മിക്കുന്ന സംഗീത ആൽബം ഒരു വീട്ടിൽ പേ ഇൻ ഗസ്റ്റായി താമസിക്കുന്ന 2 ചെറുപ്പക്കാരുടെ കഥയാണ് പറയുന്നത്.

ഛായാഗ്രഹണം റോഷൻ സണ്ണി, എഡിറ്റിംഗ് ജിലിൻ ജോസഫ്, കലാ സംവിധാനം അംബരീഷ് ഷാജൻ, ഛായാഗ്രഹണ സഹായം വിഷ്ണു എസ്, ശ്രീരാഗ്, ആരോമൽ, പോസ്റ്റർ ദീപക് എം ഒ, സ്റ്റിൽസ് നവനീത് ദിനേശ് , സംഗീത സംവിധാന സഹായം ജസ്വിൻ കുരിയാക്കോസ്, കൗസ്തുബ് രവി, സൗണ്ട് മിക്സിങ് മിഥുൻ മനോജ് എന്നിവർ നിർവഹിച്ചു.

സ്പോട്ടിഫൈ, ആമസോൺ മ്യൂസിക് തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളിലും ആൽബം കാണാവുന്നതാണ്

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Entertainment

ഷെയിനിന്റെ ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്’, ടീസര്‍

February 4, 2024
Entertainment

സൂര്യ- മമിത ചിത്രം വിശ്വനാഥ് ആൻഡ് സൺസിലെ സോം​ഗ് പ്രോമോ വീഡിയോ പുറത്ത്

June 18, 2026
Entertainment

200 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം: ചരിത്രം സൃഷ്ടിച്ച് മഞ്ഞുമ്മൽ ബോയ്സ്

March 19, 2024
EntertainmentNews

ഐഎഫ്എഫ്കെയിൽ ‘നൻപകൽ നേരത്ത് മയക്കവും’ ‘അറിയിപ്പും’ മത്സരിക്കും

October 12, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?