EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു
News

യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

News Desk
Last updated: December 28, 2022 4:31 AM
News Desk
Published: December 28, 2022
Share

 

യുഎഇയിൽ ബുധനാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും. അടുത്ത രണ്ട് ദിവസത്തേക്ക്, പ്രത്യേകിച്ച് ഔട്ട്‌ഡോർ ആക്ടിവിറ്റികളും ഡ്രൈവിംഗും നടത്തുമ്പോൾ സുരക്ഷിതമായിരിക്കാൻ യുഎഇയിലെ ആളുകൾക്ക് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും യെല്ലോ, ഓറഞ്ച് അലർട്ടുകളും പ്രഖ്യാപിച്ചു.

അതേസമയം അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. പകൽ സമയത്ത് മഴയുമായി ബന്ധപ്പെട്ട ചില സംവഹന മേഘങ്ങൾ രൂപപ്പെടാം. പ്രത്യേകിച്ച് തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മഴയുണ്ടാവാനുള്ള സാധ്യതയുണ്ട്. കൂടാതെ അബുദാബിയിൽ 25 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 17 ഡിഗ്രി സെൽഷ്യസും 16 ഡിഗ്രി സെൽഷ്യസും ആയിരിക്കും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും സ്ഥിതി നേരിയതോതിൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.

TAGGED:rain alert
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

2024ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിക്കും

November 16, 2022
News

ഉത്തര കൊറിയയില്‍ പട്ടിണികിടന്ന് ആളുകള്‍ മരിക്കുന്നു,ഭക്ഷണ വിതരണം നിലച്ചു; അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

June 15, 2023
News

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ വ്യാഴാഴ്ച്ച

February 17, 2026
News

ലോകത്തിലെ സന്തോഷമുള്ള ജനത, സൗദിയ്ക്ക് രണ്ടാം സ്ഥാനം

March 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?