EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ
NewsSports

ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും; ഇതുവരെ വിറ്റത് 18 ലക്ഷം ടിക്കറ്റുകൾ

News Desk
Last updated: August 16, 2022 5:17 AM
News Desk
Published: August 16, 2022
Share

ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് അവസാനിക്കും. 18 ലക്ഷം ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. രണ്ടാംഘട്ട ടിക്കറ്റ് വില്‍പ്പന ഖത്തർ സമയം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയാണ്. എന്നാൽ ഇനിയും ടിക്കറ്റ് ലഭിക്കാത്തവർക്കായി കൂടുതൽ ടിക്കറ്റുകളുമായി ലാസ്റ്റ് മിനുട്ട് വിൽപ്പന കൂടിയുണ്ടാകും. ജൂലൈ അഞ്ചിനാണ് ടിക്കറ്റ് വിൽപ്പ ആരംഭിച്ചത്.

30 ലക്ഷം ടിക്കറ്റുകളാണ് ഫിഫ ആരാധകര്‍ക്കായി മാറ്റിവച്ചിട്ടുള്ളത്. ആദ്യഘട്ട വില്‍പ്പനയില്‍ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. അപേക്ഷിച്ചവരെ നറുക്കെടുപ്പിലൂടെ കണ്ടെത്തുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ജൂലൈ അഞ്ചിനുതുടങ്ങി ഓഗസ്റ്റ്16ന് അവസാനിക്കുന്നതാണ് രണ്ടാംഘട്ടം. ഇതില്‍ ഇതുവരെ 18 ലക്ഷം ടിക്കറ്റുകൾ വിറ്റു.

ടിക്കറ്റെടുത്തവരിൽ കൂടുതല്‍ പേരും എട്ട് രാജ്യങ്ങളില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ക്യാനഡ, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി, സൗദി അറേബ്യ, സ്പെയ്ന്‍, യുഇഎ എന്നിവയ്ക്കൊപ്പം ഖത്തറും ഇന്ത്യയും മുന്നിലുണ്ട്. ലോകകപ്പ് ടിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി ലഭ്യമാകാന്‍ വെബ്സൈറ്റായ fifa.com സന്ദര്‍ശിക്കണം. നാലുതരത്തിലുള്ള ടിക്കറ്റുകളാണ് വില്‍പ്പനയ്ക്കുള്ളത്. അതില്‍ നിരക്ക് കുറവുള്ള നാലാമത്തെ വിഭാഗം ഖത്തര്‍ നിവാസികള്‍ക്കാണ് ലഭ്യമാവുക.

TAGGED:Qatar world cupticket sale
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

വിമാനം 20 മണിക്കൂർ വൈകി, യാത്രക്കാർ എയ്റോബ്രിഡ്ജിൽ; എയർഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

May 31, 2024
Editoreal PlusNewsReal Talk

മത്സ്യത്തൊഴിലാളികൾ ഒന്നിച്ചത് ആരെയും തോൽപ്പിക്കാനല്ല; നിലനിൽപ്പിന് വേണ്ടിയാണീ സമരം

August 21, 2022
Editoreal PlusNewsSports

അടിമുടി ആവേശത്തിൽ ഖത്തർ; ലോകകപ്പ് കിക്കോഫിന് മണിക്കൂറുകൾ മാത്രം

November 19, 2022
News

ഫിഫ ലോകകപ്പിൽ സന്ദർശകരെ ആകർഷിക്കാൻ പായ്ക്കപ്പൽ മറീനകൾ

October 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?