EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: സ്കൂൾ ബസ്സിനുള്ളിൽ ബാലിക മരിച്ച സംഭവം : മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Editoreal Plus > സ്കൂൾ ബസ്സിനുള്ളിൽ ബാലിക മരിച്ച സംഭവം : മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി
Editoreal PlusNews

സ്കൂൾ ബസ്സിനുള്ളിൽ ബാലിക മരിച്ച സംഭവം : മാതാപിതാക്കളെ ആശ്വസിപ്പിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രി

News Desk
Last updated: September 13, 2022 7:25 AM
News Desk
Published: September 13, 2022
Share

സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ ജീവൻ പൊലിഞ്ഞ മലയാളി ബാലികയുടെ വീട് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രി ബുഥൈയ്ന ബിന്‍ത് അലി അല്‍ നുഐമി സന്ദർശിച്ചു. മരിച്ച മിന്‍സ മറിയത്തിന്‍റെ പിതാവ് അഭിലാഷിനേയും മാതാവ് സൗമ്യയേയും ആശ്വസിപ്പികൊണ്ട് അവർക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പ് നൽകുകയും ചെയ്തു. സ്വകാര്യ സ്കൂൾ ലൈസന്‍സിംഗ് വകുപ്പിലെ ഓഫീസ് ഉദ്യോഗസ്ഥരും കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്വദേശി പൗരന്‍മാരും കുടുംബത്തിന് പൂർണ്ണ പിന്തുണയുമായി രംഗത്തെത്തി.

സംഭവത്തിൻ്റെ പേരിൽ വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യമന്ത്രാലയവും ഉത്തരവിട്ട അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം അപകടം ആവര്‍ത്തിക്കാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനുമുള്ള നടപടികൾ ശക്തമാക്കുമെന്ന് വിദ്യാഭ്യാസ വിഭാഗം ഉറപ്പ് നൽകിയിട്ടുണ്ട്.

ഞായറാ‍ഴ്ചയാണ് ബസ്സിനുളളില്‍ ഉറങ്ങിപ്പോയ നാല് വയസ്സുകാരിയായ മിന്‍സയെ മരിച്ച നിലയിൽ കണ്ടെത്തിയത് . മെഡിക്കല്‍ ഫലം ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും തുടര്‍ നടപടികൾ സ്വീകരിക്കുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:Minsa Maryamqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വിസ്മയങ്ങളുടെ ദുബായ് എക്സ്പോ സിറ്റി വീണ്ടും തുറക്കുന്നു

September 30, 2022
News

അർജൻ്റീനയെയും ഫ്രാൻസിനെയും അഭിനന്ദിച്ച് നരേന്ദ്രമോദി

December 19, 2022
News

യു എ ഇ യിൽ യെല്ലോ ഫോഗ് അലർട്ട് പ്രഖ്യാപിച്ചു 

January 30, 2023
News

ഇമ്രാൻ ഖാന്റെ അറസ്റ്റ്; പാക്കിസ്ഥാനിൽ വ്യാപക പ്രതിഷേധം

May 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?