EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അതിവേഗ പണമിടപാടിന് ഖത്തർ മൊബൈൽ പേയ്മെന്‍റ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അതിവേഗ പണമിടപാടിന് ഖത്തർ മൊബൈൽ പേയ്മെന്‍റ്
DiasporaNews

അതിവേഗ പണമിടപാടിന് ഖത്തർ മൊബൈൽ പേയ്മെന്‍റ്

News Desk
Last updated: May 5, 2023 9:08 AM
News Desk
Published: May 5, 2023
Share

ദോഹ: പണമിടപാടുകൾ അതിവേഗത്തിൽ നടത്താൻ ഖത്തർ മൊബൈൽ പേയ്മെന്‍റ് അവതരിപ്പിച്ച് ഖത്തർ സെൻട്രൽ ബാങ്ക്. വിവിധ ബാങ്കുകളെ തമ്മിൽ ഏകീകരിച്ച് സ്മാർട്ട് ഫോൺ വഴി ഉപഭോക്താക്കൾക്ക് ഡിജിറ്റൽ പണമിടപാട് നടത്താവുന്നതാണ്.

ബാങ്ക് അ​ക്കൗ​ണ്ടും രജിസ്റ്റേർഡ് മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിച്ചാണ് ആപ്പ് പ്രവർത്തിക്കുക. സ്വദേശികൾക്കും പ്രവാസികൾക്കും ക്യൂ എം പി വാലറ്റ് ഉപയോഗിച്ച് ഷോപ്പിംഗും ബാങ്ക് ഇടപാടുകളും സാധ്യമാകും. ഇതോടെ കാർഡ്, കാഷ് എന്നീ സംവിധാനങ്ങളില്ലാതെ തന്നെ ഇടപാടുകൾ നടത്താനാകും.

അ​ക്കൗ​ണ്ടിൽ മിനിമം ബാലൻസ് സൂക്ഷിക്കാൻ സാധിക്കാത്തവർക്കും ഡിജിറ്റൽ വാലറ്റ് തയ്യാറാക്കാൻ സാധിക്കും. അ​ക്കൗ​ണ്ടുള്ള ബാങ്കുകൾ നൽകുന്ന ആപ്പ് വഴിയാണ് വാലറ്റ് രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് വാലറ്റിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത ശേഷം അതിവേഗത്തിൽ തന്നെ ഇടപാട് നടത്താനാകും.

ക്യൂ.​ഐ.​ഐ.​ബി, ദോ​ഹ ബാ​ങ്ക്, ക്യൂ.​എ​ൻ.​ബി, അ​ഹ്‍ലി ബാ​ങ്ക്, എ​ച്ച്.​എ​സ്.​ബി.​സി, ദു​ഖാ​ൻ ബാ​ങ്ക്, ക്യൂ.​ഐ.​ബി,ക​മേ​ഴ്സ്യ​ൽ ബാ​ങ്ക്, മ​സ്റ​ഫ് അ​ൽ റ​യാ​ൻ, അ​റ​ബ് ബാ​ങ്ക് എന്നീ ബാങ്കുകളിൽ ഐ പേ ഇ വാലറ്റ് വഴി രജിസ്റ്റർ ചെയ്ത് പേയ്മെന്‍റ് നടത്താം.

 

TAGGED:digitalmobile bankingqatar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ഓസീസ് മണ്ണിലെ അവസാന മത്സരത്തിൽ പോരാടി ജയിച്ച് രോഹിത്തും കോഹ്ലിയും
  • പി.എം ശ്രീയിൽ ഒപ്പിട്ടത് അതീവ രഹസ്യമായി: സിപിഎം മന്ത്രിമാരോ നേതാക്കളോ പോലും അറിഞ്ഞില്ല
  • ദേശീപാതയിൽ മലപ്പുറത്ത് നവംബര്‍ 15 മുതല്‍ ടോള്‍പിരിക്കും
  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും

You Might Also Like

News

ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

November 23, 2023
NewsSports

ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്

September 12, 2022
NewsSports

ചരിത്ര നിമിഷം! ജര്‍മ്മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍

November 30, 2022
News

യുഎഇ: ശക്തമായ കാറ്റ് വീശും, താപനില കുറയും

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?