EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 
News

ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം മാസ്ക് മതി, കോവിഡ് നിയന്ത്രണങ്ങളിൽ മാറ്റവുമായി ഖത്തർ 

Web desk
Last updated: March 9, 2023 1:04 PM
Web desk
Published: March 9, 2023
Share

കോവിഡിന്റെ ഭാഗമായി ഖത്തറിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ മാറ്റം. ഇനി മുതൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്രവേശിക്കുമ്പോൾ മാത്രം മാ​സ്ക് ധ​രി​ച്ചാൽ മതി. ഏർപ്പെടുത്തിയിരുന്ന മറ്റ് മു​ഴു​വ​ൻ നിയന്ത്രണങ്ങളും ഒ​ഴി​വാ​ക്കാ​നാണ് മ​ന്ത്രി​സ​ഭാ തീ​രു​മാ​നം.

ലോകകപ്പിന് മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്തെ കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ക​ൾ പ്രഖ്യാപിച്ചിരുന്നു. ഇത് പ്ര​കാ​രം ആ​രോ​ഗ്യ കേന്ദ്രങ്ങൾ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും പ്രവേശിക്കുന്നതിന് ഇ​ഹ്തി​റാ​സ് ഒഴിവാക്കുകയും ചെയ്തു. എന്നാലിപ്പോൾ ആശുപത്രിയിൽ പ്ര​വേ​ശി​ക്കു​ന്ന​വ​രും ആശുപത്രി ജീവനക്കാരും മാത്രം മാ​സ്ക് ധരിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ക​ഴി​ഞ്ഞ വർഷം ഒ​ക്ടോ​ബ​ർ 26 നാണ് മന്ത്രിസഭ കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഇത് പുനഃപരിശോധന ചെയ്തതിന് ശേഷമാണ് നിയന്ത്രണങ്ങൾ പൂർണമായും ഒ​ഴി​വാ​ക്കാ​ൻ പുതിയ മന്ത്രിസഭ തീ​രു​മാ​നി​ച്ച​ത്. അതേസമയം ഉപഭോക്താക്കളുമായി ഇടപെടുന്ന ജീവനക്കാർ മാ​സ്ക് അണിയണമെന്ന നി​ർ​ദേ​ശം നേ​ര​​ത്തേ തന്നെ നി​ല​വി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത് ഉൾപ്പെടെയുള്ള നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ് ഇപ്പോൾ പൂ​ർ​ണ​മാ​യും പിൻവലിച്ചത്.

TAGGED:Covid restrictionsHospitalsqatarUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

ഷാർജയിൽ ‘കാരുണ്യത്തിൻ പൊന്നോണം’ ആഘോഷിച്ചു

September 19, 2022
News

കേരള-​ഗൾഫ് യാത്രക്കപ്പൽ ആരംഭിക്കുന്നതിൽ തീരുമാനമായില്ല:മന്ത്രി വി.എൻ.വാസവൻ

July 2, 2024
News

സിനിമാ തീയേറ്ററിനുള്ളിൽ പടക്കം പൊട്ടിച്ച് ആഘോഷം, ആരാധാകരോട് അഭ്യർത്ഥനയുമായി സൽമാൻ ഖാൻ

November 13, 2023
News

കണ്ണൂരില്‍ നിന്ന് മയക്കുവെടി വെച്ച് പിടിച്ച കടുവ ചത്തു; സംഭവം മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ

February 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?