EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി
News

വയനാട് ചുരം ബദൽ പാതയ്ക്ക് അനുമതി നൽകി പൊതുമരാമത്ത് വകുപ്പ്; ഡിപിആർ തയ്യാറാക്കാൻ പ്രവർത്തനം തുടങ്ങി

Web Desk
Last updated: November 6, 2025 9:41 PM
Web Desk
Published: November 6, 2025
Share

കോഴിക്കോട്: താമരശ്ശേരി ചുരത്തിനും കുറ്റ്യാടി ചുരത്തിനും മധ്യേയുള്ള ചുരമില്ലാ പാതയായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോഡ് പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പിൻ്റെ അനുമതി. പദ്ധതിയുടെ വിശദമായ പഠനം നടത്താനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

മുഹമ്മദ് റിയാസിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്

വയനാട് ചുരം പാതയ്ക്ക് ബദലായി നിര്‍ദ്ദേശിക്കപ്പെട്ട പൂഴിത്തോട് – പടിഞ്ഞാറത്തറ റോ‍ഡിന്റെ അലൈന്‍മെന്റിന് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയ കാര്യം സന്തോഷത്തോടെ അറിയിക്കട്ടെ. 20.9 കിലോ മീറ്റര്‍ വരുന്ന പാതയാണ് വിഭാവനം ചെയ്യുന്നത്. പദ്ധതിക്കുള്ള ഡിപിആര്‍ തയ്യാറാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

നേരത്തെ അലൈന്‍മെന്റ് തയ്യാറാക്കുന്നതിനുള്ള ഇന്‍വെസ്റ്റിഗേഷന് പൊതുമരാമത്ത് വകുപ്പ് 1.5 കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതി രേഖ തയ്യാറാക്കുന്നതിനും എല്ലാ ഇടപെടലും നടത്തും. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ പൂഴിത്തോട് – പടിഞ്ഞാറത്തറ റോ‍ഡ് സാധ്യമാക്കാനുള്ള കഠിന പരിശ്രമമാണ് നടത്തുന്നത്.

TAGGED:padinjaratharapoozhithodepoozhithode to padinjarathara
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

News

ഉണ്ണിമുകുന്ദനെതിരായ പീഡന പരാതി; കേസില്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

May 23, 2023
News

ലോക വ്യാപാര സംഘടനാ യോഗത്തിന് യുഎഇ ആതിഥേയത്വം വഹിക്കും

December 19, 2022
News

50 ലക്ഷത്തോടടുത്ത് ഒമാനിലെ ജ​ന​സം​ഖ്യ

December 29, 2022
News

മദ്യപിച്ച് കാറോടിച്ച് കെഎസ്ആർടിസി ബസിലിടിച്ചു, പൊലീസുകാരൻ പിടിയിൽ 

August 24, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?