EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്
Real Talk

നായ്ക്കൾക്കൊപ്പം നാലു വർഷമായി കാറിൽ: മൂന്ന് ബിരുദം സ്വന്തമാക്കിയ പ്രിയ ജീവിക്കുന്നത് വീട്ടുവേല ചെയ്ത്

Web News
Last updated: March 27, 2023 4:18 PM
Web News
Published: March 27, 2023
Share

കഴിഞ്ഞ നാല് വർഷമായി കാറിൽ താമസിക്കുകയാണ് പ്രവാസി വനിതയായ പ്രിയ. ദുബായ് ഇന്‍റർനെറ്റ് മെട്രോസിറ്റി പരിസരത്തെത്തിയാൽ പ്രിയയെ കാണാം. മൂന്ന് വിഷയത്തിൽ ബിരുദം നേടിയ ഈ യുവതി ഇപ്പോൾ ജോലി ചെയ്യുന്നത് പ്രതിമാസം 500 ദിർഹത്തിനാണ്. അമ്മയുടെ ചിതാഭസ്മവും രണ്ട് നായ്ക്കളുമായി പ്രിയ കാറിൽ തന്നെയാണ് താമസം. രണ്ടാം വയസ്സിലാണ് മുംബൈ സ്വദേശികളായ മാതാപിതാക്കൾക്കൊപ്പം പ്രിയ ദുബായിലെത്തിയത്. എല്ലാ സുഖസൗകര്യങ്ങളോടും കൂടി വളർന്നുവന്ന പ്രിയയുടെ ജീവിതം മാറിമറിഞ്ഞത് വളരെ വേ​ഗത്തിലായിരുന്നു.

അച്ഛന്റെ മരണത്തിന് പിന്നാലെ അമ്മയും കിടപ്പിലായി. ചികിത്സയ്ക്കായി ലക്ഷങ്ങൾ വേണ്ടി വന്നു. പിന്നാലെ കടം കുമിഞ്ഞു കൂടി. ബിസിനസ്സും തകർന്നു. വീടിന്റെ വാടക അടയ്ക്കാൻ പറ്റാതായതോടെ ചെക്ക് മടങ്ങി. പിന്നീട് കേസായി. അമ്മയുടെ മരണത്തോടെ 19 വർഷം താമസിച്ച വീടും വിട്ടിറങ്ങേണ്ടി വന്നു. മാതാപിതാക്കളുടെ ഓർമകളുറങ്ങുന്ന വീടിന്റെ പരിസരം വിട്ടുപോകാൻ പ്രിയ തയ്യാറല്ല. കഴിഞ്ഞ നാല് വർഷമായി വില്ലയ്ക്ക് പുറത്ത് ഒരു കാറിലാണ് പ്രിയ കഴിയുന്നത്.

ജീവിതം പെരുവഴിയിലായപ്പോഴും ഓമനിച്ച് വളർത്തിയ നായ്ക്കളെ ഉപേക്ഷിക്കാൻ പ്രിയയ്ക്ക് മനസ്സുവന്നില്ല. വില്ലയ്ക്കടുത്തുള്ള ഒഴിഞ്ഞ പ്രദേശത്തും തൊട്ടടുത്തുള്ള പെട്രോൾ പമ്പുകളിലുമാണ് കാർ പാർക്ക് ചെയ്യുന്നത്. ഒരു സുഹൃത്തിന്റെ വീട്ടിൽ രാവിലെ നായ്ക്കളെ ഏൽപ്പിട്ട് അടുത്തുള്ള മാളുകളിലും പൊതു ശൗചാലയങ്ങളിലും പോയി പ്രഭാത കർമങ്ങൾ നിർവഹിക്കും. മാറി ഇടാനോ ആകെ മൂന്ന് ജോഡി വസ്ത്രങ്ങൾ മാത്രം.

മുംബൈ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിലും ലണ്ടനിൽ നിന്ന് വിഷ്വൽ ആന്റ് മാസ് മീഡിയയിലും അമേരിക്കൻ കോളജിൽ നിന്ന് ഫാഷൻ മാർക്കറ്റിങ്ങിലും മൂന്ന് ബിരുദങ്ങൾ കരസ്ഥമാക്കിയ പ്രിയ ഇന്ന് ചെയ്യുന്നത് വീട്ടുജോലിയാണ്. രണ്ട് വീടുകൾ ക്ലീൻ ചെയ്താൽ മാസം 500 ദിർഹം ലഭിക്കും. വിസ കാലാവധി കഴിഞ്ഞതിനാൽ വേതനത്തിനായി വിലപേശാനും കഴിയില്ല. കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് നാട്ടിൽ കഴിയുന്ന മാനസികരോഗിയായ സഹോദരന് അയച്ചുകൊടുക്കും. കാറിൽ കഴിയുന്ന പെട്രോൾ കാശിന് വാടക കൊടുത്ത് താമസിച്ചു കൂടെ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടി ഇതാണ്, ഒരു ഫുൾ ടാങ്ക് കൊണ്ട് പ്രിയ നാല് മാസം കഴിയും. കാറെടുത്തുള്ള യാത്രയില്ല. എൺപതിനായി ദിർഹം ഉണ്ടെങ്കിൽ പ്രിയയുടെ വിഷമങ്ങൾക്ക് പരിഹാരമാകും. യുഎഇയിലെ ഇന്ത്യൻ എംബസിയും പ്രവാസികൂട്ടായ്മകളും കൈകോർത്താൽ പ്രിയയ്ക്ക് ആ​ഗ്രഹം പോലെ നാട്ടിലെത്താം.

പ്രിയ ഇന്ദുമണിയുടെ നമ്പർ +971552099051

TAGGED:dubaipriya indhumaniUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
2 Comments
  • Ajith jacob john says:
    March 27, 2023 at 4:33 PM

    Dear chief editor.

    Requesting you to kindly furnish me with her area of stay , so that me and my wife would like to contact and talk. I have commented through YouTube and face book but couldn’t get any reply from any one. If you can mail me I can mail you back my mobile number. Me and my family being in Dubai for the last 27 years couldn’t bear the pain she was going through. Do help us to contact her

    Reply
  • Balaji ardhanari says:
    April 9, 2023 at 8:08 AM

    Same here I am willing to help her get back on her feet

    Reply

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

യുഎഇയിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത

January 12, 2023
DiasporaNews

ദുബായ്: വാടകക്കാരുടെ രജിസ്ട്രേഷൻ സംബന്ധിച്ച ഉത്തരവിൽ പരിഷ്കരണം

October 10, 2022
NewsSports

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ ദുബായില്‍; പരിശീലനത്തിന് തുടക്കം

August 24, 2022
Diaspora

സാമൂഹിക സേവനത്തിന് സിജു പന്തളത്തിന് യുഎഇ മലങ്കര സോഷ്യൽ സർവീസ് അവാർഡ്

November 20, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?