EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളി പ്രവാസി ഒമാനിൽ മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളി പ്രവാസി ഒമാനിൽ മരിച്ചു
Diaspora

ഭക്ഷ്യവിഷബാധയെ തുടർന്ന് മലയാളി പ്രവാസി ഒമാനിൽ മരിച്ചു

Web Desk
Last updated: November 15, 2023 6:19 PM
Web Desk
Published: November 15, 2023
Share

അമ്പലപ്പുഴ: ആലപ്പുഴ സ്വദേശി ഒമാനിലെ സലാലയിൽ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചു. വി.ശ്രീകുമാറാണ് മരിച്ചത്. 44 വയസ്സായിരുന്നു. ആമയിടം പുണർതം ചോളംതറയിൽ വാസുദേവൻപിള്ളയുടേയും ഇന്ദിരാദേവിയുടേയും മകനായിരുന്നു.

മർമൂളിന് സമീപം ഹർവീലിൽ പി.ഡി.ഒ സൈറ്റിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ചർദിയും വയറുവേദനയുമായി ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണു മരണപെട്ടത്.

സലാല സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോയി നാളെ വൈകിട്ട് 3നു വീട്ടുവളപ്പിൽ സംസ്‌കാരം നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. അമ്പലപ്പുഴ കോമന കൃഷ്ണഭവനത്തിൽ പ്രിയ ശ്രീകുമാറാണ് ഭാര്യ. മകൻ ഋഷികേശ്.

TAGGED:food poisonPravasiPravasi death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

DiasporaNews

ഖത്തറിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

October 20, 2024
Diaspora

മുഖം മിനുക്കി ദുബായ് ക്ലോക്ക് ടവർ, അറ്റകുറ്റപ്പണി പൂർത്തിയായതോടെ മാസ്സ് ലുക്കിൽ ക്ലോക്ക് ടവർ

September 2, 2023
oman
Diaspora

ഒമാനിലുണ്ടായ ബോട്ട് അപകടത്തിൽ രണ്ട് മലയാളി കുട്ടികൾ മരിച്ചു

April 14, 2024
DiasporaNews

യു എ ഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകളും നിർവഹണ മികവും പ്രശംസനീയമെന്ന് തമിഴ് നാട് മന്ത്രി ഡോ.പളനിവേൽ ത്യാഗരാജൻ: മാറ്റങ്ങൾ കാലഘട്ടത്തിന്റെ ആവശ്യമെന്നും മന്ത്രി

November 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?