EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പോലീസ് ലംബോര്‍ഗിനിയിൽ വൃക്കകളുമായി പാഞ്ഞത് 550 കിലോമീറ്റർ ; റോമിൽ രക്ഷിച്ചത് രണ്ട് ജീവൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പോലീസ് ലംബോര്‍ഗിനിയിൽ വൃക്കകളുമായി പാഞ്ഞത് 550 കിലോമീറ്റർ ; റോമിൽ രക്ഷിച്ചത് രണ്ട് ജീവൻ
News

പോലീസ് ലംബോര്‍ഗിനിയിൽ വൃക്കകളുമായി പാഞ്ഞത് 550 കിലോമീറ്റർ ; റോമിൽ രക്ഷിച്ചത് രണ്ട് ജീവൻ

News Desk
Last updated: December 27, 2022 12:04 PM
News Desk
Published: December 27, 2022
Share

വടക്കു കിഴക്കന്‍ ഇറ്റാലിയന്‍ നഗരമായ പദുവയില്‍ നിന്ന് റോമിലേക്ക് രോഗിക്കായിയുള്ള വൃക്കകളുമായി ഇറ്റലീലിയിലെ പൊലീസ് ലംബോര്‍ഗിനി 550 കി.മീ ദൂരം പാഞ്ഞു. കൃത്യമായ ഇടപെടൽ മൂലം രണ്ട് ജീവൻ രക്ഷിക്കാനായി. അവയവങ്ങൾ എത്തിക്കാൻ ലോകത്തിലെ ഏറ്റവും വേഗതയുള്ള ആംബുലൻസ് ഉപയോ​ഗിച്ചായിരുന്നു ഇറ്റലി പോലീസ് യാത്ര ചെയ്തത്. ലംബോര്‍ഗിനി ഹുറാക്കൻ ഉപയോഗിച്ചാണ് ഇറ്റാലിയന്‍ പൊലീസ് ഈ അതിവേഗ ദൗത്യം പൂർത്തിയാക്കിയത്.

ഇറ്റലിയിലെ വടക്കു കിഴക്കന്‍ നഗരമായ പദുവയില്‍ നിന്നാണ് രണ്ട് വൃക്കകളുമായി പൊലീസ് ഹുറാക്കനുമായി പുറപ്പെട്ടത്. ലക്ഷ്യസ്ഥാനമായ റോമിലെത്തുമ്പോഴേക്കും ഹുറാക്കന്‍ 550 കിലോമീറ്റര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. അതേസമയം ഈ യാത്ര കാരണം രണ്ട് പേര്‍ക്കാണ് പുതിയ ഒരു ജീവിതം ലഭിച്ചത്. കൂടാതെ വൃക്ക സ്വീകരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ക്രിസ്തുമസ് പുതുവത്സര ആശംസകളും ഇറ്റാലിയന്‍ പോലീസ് ഇന്‍സ്റ്റാഗ്രാമിലൂടെ രേഖപ്പെടുത്തി.

2017-ലാണ് ഇറ്റാലിയന്‍ കാര്‍നിര്‍മാതാക്കളായ ലംബോര്‍ഗിനി അവരുടെ ഒരു ഹുറാക്കന്‍ രാജ്യത്തെ പൊലീസിന് കൈമാറിയത്. നീലയും വെള്ളയും നിറം നൽകിയിരിക്കുന്ന ഈ ലംബോർഗിനി ഹുറാക്കനിൽ പൊലിസിയ എന്ന് എഴുതിയിട്ടുമുണ്ട്. ഹുറാക്കന് പുറമേ ആല്‍ഫ റോമിയോ ജുലിയ, ലാന്റ് റോവര്‍ ഡിസ്‌കവറി, ലംബോര്‍ഗിനി ഗല്ലാര്‍ഡോ തുടങ്ങിയ കാറുകളും ഇറ്റാലിയന്‍ പൊലീസ് സേനയ്ക്ക് സ്വന്തമായുണ്ട്.

TAGGED:LamborginiRome
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ഇന്ത്യ സഹകരിക്കണം, കാനഡയുടെ ആരോപണം ഗുരുതരമെന്ന് അമേരിക്ക

September 21, 2023
News

ഇറാൻ ആക്രമണത്തിൽ യുഎഇയിൽ മൂന്ന് പേ‍ർ മരണപ്പെട്ടു, 58 പേ‍ർക്ക് പരിക്ക്

March 1, 2026
News

ആളുകള്‍ ഫോണില്‍ നോക്കി നടക്കുന്നത് കാണുമ്പോള്‍ ദുഃഖം തോന്നുന്നു – സെൽഫോണിന്റെ പിതാവ് മാര്‍ട്ടിന്‍ കൂപ്പര്‍ 

March 30, 2023
Editoreal PlusNews

ദുബായ് : അക്കാഫ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി ഞായറാഴ്ച നടക്കും

September 24, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?