EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുറ്റക്കാരെ വെറുതെ വിടില്ല, ബാലസോർ അപകടത്തിൽ പ്രധാനമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കുറ്റക്കാരെ വെറുതെ വിടില്ല, ബാലസോർ അപകടത്തിൽ പ്രധാനമന്ത്രി
Uncategorized

കുറ്റക്കാരെ വെറുതെ വിടില്ല, ബാലസോർ അപകടത്തിൽ പ്രധാനമന്ത്രി

News Desk
Last updated: June 3, 2023 1:45 PM
News Desk
Published: June 3, 2023
Share

ബാലസോർ: ഒഡിഷ ട്രെയിൻ അപകടത്തിന് കാരണക്കാരായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദുരന്തസ്ഥലവും അപകടത്തിൽ പെട്ടവരെയും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സമയോചിതമായി രക്ഷാപ്രവർത്തനം നടത്തിയവരെ പ്രധാനമന്ത്രി അനുമോദിച്ചു

പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. അപകടത്തിൽപെട്ടവരുടെ കുടുംബത്തിന്‍റെ ദുഖത്തിൽ പങ്കുചേരുന്നതായും ബാലസോറിൽ നിന്ന് പാഠം ഉൾക്കൊണ്ട് കൂടുതൽ മികച്ച സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കോണുകളിൽ നിന്നും അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർക്കൊപ്പമാണ് പ്രധാനമന്ത്രി അപകടസ്ഥലം സന്ദർശിച്ചത്

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Uncategorized

ദുബൈ കെയേഴ്സുമായി സഹകരിക്കാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ്: വരുമാനത്തിൽ ഒരു ഭാഗം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക്

May 24, 2024
NewsUncategorized

ഫ്ളൈയിംഗ് കിസ് ആംഗ്യം കാണിച്ച് അധിക്ഷേപിച്ചു: രാഹുലിനെതിരെ സ്മൃതി ഇറാനി

August 9, 2023
Uncategorized

പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം തൃണമൂൽ കോൺഗ്രസ് ബഹിഷ്കരിക്കും

May 23, 2023
Uncategorized

ഷാരോൺ വധക്കേസിൽ ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ

October 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?