EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും
News

പ്ലസ് വൺ ക്ലാസുകൾ ഇന്ന് തുടങ്ങും

News Desk
Last updated: August 25, 2022 3:24 AM
News Desk
Published: August 25, 2022
Share

കേരളത്തിലെ പ്ലസ് വൺ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. മൂന്നാംഘട്ട അലോട്ട്മെന്റ് നേടിയ വിദ്യാർത്ഥികളുടെ പ്രവേശനം ഇന്ന് 5 മണിവരെയായി നീട്ടിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ആകെ 2,96,271 സീറ്റുകളാണുള്ളത്. അതിൽ 2,95,118 സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്റുകളും ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. മാനേജ്‌മെന്റ് – അൺ എയ്ഡഡ് ക്വാട്ടകളിൽ പ്രവേശനം നേടിയവരിൽ മൂന്നാംഘട്ട അലോട്ട്മെന്റ് ലഭിച്ചവർക്ക് മെറിറ്റ് ക്വാട്ടയിൽ പ്രവേശനം നേടാനുള്ള സംവിധാനവുമുണ്ട്.

അലോട്ട്മെൻറ് ലഭിച്ചിട്ടും അതാത് സ്കൂളുകളിൽ പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് തുടർന്നുള്ള അലോട്ട്മെൻറുകളിൽ പരിഗണന ലഭിക്കില്ലെന്ന് അധികൃതർ അറിയിച്ചു. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണന ലഭിക്കാൻ അപേക്ഷ പുതുക്കി നൽകാവുന്നതാണ്.

TAGGED:kerala schoolsPlus one
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കെ.ജയകുമാർ ഐ.എ.എസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ്:നിയമനം രണ്ട് വർഷത്തേക്ക്

November 10, 2025
News

ത്രികോണ പോരിന് തൃപ്പൂണിത്തുറ: പിഷാരടിയും അനിൽകുമാറും ഹരിദാസും ച‍‌ർച്ചകളിൽ

January 2, 2026
News

ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ കുറവ്

May 30, 2023
News

കള്ള് നല്ലൊരു പോഷക ആഹാരവസ്തു, രാവിലെ എടുത്ത ഉടനെ കഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല: ഇപി ജയരാജന്‍

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?