EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കേരളത്തിലെ വികസനം തകർക്കുകയാണ് ഇ.ഡി ലക്ഷ്യം’; വമ്പൻ പദ്ധതികള്‍ നടപ്പിലായത് കിഫ്ബി മൂലമെന്ന് മുഖ്യമന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കേരളത്തിലെ വികസനം തകർക്കുകയാണ് ഇ.ഡി ലക്ഷ്യം’; വമ്പൻ പദ്ധതികള്‍ നടപ്പിലായത് കിഫ്ബി മൂലമെന്ന് മുഖ്യമന്ത്രി
News

‘കേരളത്തിലെ വികസനം തകർക്കുകയാണ് ഇ.ഡി ലക്ഷ്യം’; വമ്പൻ പദ്ധതികള്‍ നടപ്പിലായത് കിഫ്ബി മൂലമെന്ന് മുഖ്യമന്ത്രി

News Desk
Last updated: August 13, 2022 10:08 AM
News Desk
Published: August 13, 2022
Share

കേരളത്തിൽ വികസനം തകർക്കുകയാണ് ഇ ഡി ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ പല വമ്പൻ പദ്ധതികളും നടപ്പായിട്ടുള്ളത് കിഫ്ബിയിലൂടെയാണ്. ഈ സാഹചര്യത്തിൽ വികസനം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി കിഫ്ബിക്കെതിരായ ഇഡി നീങ്ങുകയാണെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഐഎം കൊല്ലം ഏരിയാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും ഏതെല്ലാം തരത്തില്‍ എതിര്‍ത്താലും ജനങ്ങളോടുള്ള പ്രതിബദ്ധതയില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. പാര്‍ട്ടിക്കാരല്ലാത്ത ബഹുജനങ്ങളടക്കം സര്‍ക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്. ഇവരാണ് പാര്‍ട്ടിയുടെ ശക്തി. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചത് എൽഡിഎഫ് സർക്കാരാണ്. അങ്ങനെ ചെയ്തതുകൊണ്ടാണ് സ്വപ്നതുല്യമായ പല പദ്ധതികളും ഇന്ന് നടപ്പാക്കാൻ സാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇ. ഡി സംസ്ഥാന സർക്കാരിനെ വേട്ടയാടുകയാണെന്ന് തോമസ് ഐസക്കും പ്രതികരിച്ചിരുന്നു. ഐസക്കിന് ഇ.ഡി അയച്ച നോട്ടീസ് വ്യക്തമാക്കുന്നതും ഇത് തന്നെയാണ്. ഇ.ഡി ചോദ്യംചെയ്യലിനായി ആദ്യം നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വീണ്ടും തോമസ് ഐസകിന് നോട്ടീസ് നല്‍കുകയായിരുന്നു. തനിക്ക് പറയാനുള്ള കാര്യങ്ങള്‍ വിശദീകരിച്ച് ഐസക് രേഖാമൂലം മറുപടി നല്‍കി. താന്‍ ചെയ്ത കുറ്റം എന്താണെന്നാണ് ഇ.ഡിക്ക് ഇ മെയില്‍ മുഖേന നല്‍കിയ മറുപടിയിലെ പ്രധാന ചോദ്യം. ഇ.ഡി ആവശ്യപ്പെടുന്ന കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല. തന്‍റെ സമ്പാദ്യം പൊതുസമൂഹത്തിന് മുന്നിലുള്ളതാണെന്നും ഇ.ഡിക്കുള്ള മറുപടിയില്‍ ഐസക് വ്യക്തമാക്കുന്നുണ്ട്.

എന്നാൽ കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ നിലപാട്. ഇ.ഡി തനിക്കു നൽകിയ സമൻസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

TAGGED:cm pinarayi vijayanenforcement directorate
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

myanmar
NewsUncategorized

സ്വന്തം ജനങ്ങൾക്ക് നേരെ മ്യാൻമർ സൈന്യത്തിൻ്റെ വ്യോമാക്രമണം: കുട്ടികളടക്കം നൂറ് പേർ മരിച്ചു

April 12, 2023
News

യുഎഇയിൽ ഞായറാഴ്ച താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കും

March 25, 2023
News

ബ്രസീലിലെ ആമസോനാസിൽ പാലം തകർന്ന് മൂന്ന് മരണം

September 29, 2022
DiasporaNews

ജിസിസി വിസയുള്ളവർക്ക് ഒമാൻ പ്രവേശനം എളുപ്പം

October 26, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?