EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം
News

യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം

News Desk
Last updated: December 29, 2022 7:22 AM
News Desk
Published: December 29, 2022
Share

യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും അപേക്ഷിക്കുമ്പോൾ ഫോട്ടോ മാനദണ്ഡം പാലിച്ചില്ലെങ്കിൽ അപേക്ഷ തള്ളും. വിസ നടപടികൾ എളുപ്പമാക്കാൻ ഐഡന്റിറ്റി, സിറ്റിസൻഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി വകുപ്പിന്റെ മാനദണ്ഡങ്ങൾ പാലിക്കണം.

  • നല്ല ക്വാളിറ്റിയിൽ എടുത്ത കളർ ഫോട്ടോ ആകണം.
  • ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം.
  • ചിത്രത്തിന്റെ വലുപ്പം 35*40 മില്ലിമീറ്റർ ആയിരിക്കണം.
  • വെളുത്ത പ്രതലമായിരിക്കണം പശ്ചാത്തലം.
  • സ്വാഭാവിക മുഖ ഭാവമായിരിക്കണം. കൂടുതൽ ഭാവ പ്രകടനങ്ങളോ അമിതമായ ചിരിയോ പാടില്ല.
  • ഫോട്ടോയിൽ തല നേരെ വയ്ക്കണം, ചരിക്കാൻ പാടില്ല. ക്യാമറയുടെ ലെൻസിന് നേരേയായിരിക്കണം തല.
  • കണ്ണുകൾ പൂർണമായും തുറന്നിരിക്കണം. കണ്ണിൽ നിറമുള്ള ലെൻസുകൾ ഉപയോഗിക്കാൻ പാടില്ല.
  • കണ്ണും കൃഷ്ണമണിയും കാണുന്നതിനു തടസ്സമുണ്ടാക്കുകയോ ലൈറ്റുകൾ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കിൽ കണ്ണടകൾ ഉപയോഗിക്കാം.
  • സ്ഥിരമായി താടിയും മീശയും ഉപയോഗിക്കുന്നവരാണെങ്കിൽ ഷേവ് ചെയ്യേണ്ടതില്ല.
  • വസ്ത്രം – ഫോർമൽസ്. പൗരന്മാർ കന്തൂറ ധരിക്കണം.
  • മത വിശ്വാസത്തിന്റെ ഭാഗമായോ ദേശീയ വസ്ത്രത്തിന്റെ ഭാഗമായോ ഉള്ള ശിരോവസ്ത്രങ്ങൾ ധരിക്കാം.
  • കുറഞ്ഞത് 600 ഡിപിഐ എങ്കിലും റസലൂഷൻ വേണം. ചിത്രം അവ്യക്തമാകാൻ പാടില്ല. ചിത്രങ്ങളിൽ എതെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചെയ്യാൻ പാടില്ല.
TAGGED:emirates idUAE visa renewal
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

ABC കാർ​ഗോ & കൊറിയറിൽ തൊഴിൽ അവസരം

October 19, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത 

January 24, 2023
News

അഞ്ച് വർഷത്തെ സന്ദർശക വിസക്ക് അപേക്ഷിക്കാം

August 21, 2022
News

ഷാജഹാൻ ചക്രവർത്തിയുടെ പരവതാനി ലേലത്തിന്

September 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?