EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തുർക്കി – സിറിയ ഭൂകമ്പം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുർക്കി നൽകിയ സഹായം തിരിച്ചയച്ച് പാകിസ്ഥാൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തുർക്കി – സിറിയ ഭൂകമ്പം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുർക്കി നൽകിയ സഹായം തിരിച്ചയച്ച് പാകിസ്ഥാൻ 
News

തുർക്കി – സിറിയ ഭൂകമ്പം, വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് തുർക്കി നൽകിയ സഹായം തിരിച്ചയച്ച് പാകിസ്ഥാൻ 

News Desk
Last updated: February 19, 2023 9:50 AM
News Desk
Published: February 19, 2023
Share

പാകിസ്ഥാനിൽ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന്റെ ഭാഗമായി തുർക്കി പാകിസ്ഥാനിലേക്കയച്ച സാമഗ്രികൾ തുർക്കിയ്ക്ക് സഹായമായി തിരിച്ചയച്ച് പാകിസ്ഥാൻ. കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് ഭൂകമ്പമുണ്ടായതിനു പിന്നാലെ തുർക്കിയിലേക്കുതന്നെ പാകിസ്ഥാൻ രൂപം മാറ്റി അയച്ചത്.

പാകിസ്ഥാനിലെ പ്രമുഖ ചാനലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സി–130 വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളും രക്ഷാദൗത്യ സംഘത്തെയും പാകിസ്ഥാൻ തുർക്കിയിലേക്കയച്ചു. എന്നാൽ തുർക്കി അയച്ച അതേ ദുരിതാശ്വാസ സഹായമാണ് പാകിസ്ഥാൻ വീണ്ടും പായ്ക്ക് ചെയ്ത് തിരിച്ചയച്ചതെന്ന് ചാനൽ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുകയായിരുന്നു. ഈ സാഹചര്യത്തിൽ ഇത്തരമൊരു ആരോപണം പാകിസ്ഥാന് നാണക്കേടാണുണ്ടാക്കിയത്.

TAGGED:PakistanRelief goodsThurkey earthquake 2023
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ശബരിമല ഞെട്ടിക്കുന്ന സ്വർണ്ണക്കൊള്ള, ശിവ,വ്യാളീ രൂപങ്ങളിലെ സ്വർണവും കവർന്നു

January 1, 2026
News

ഇറാനിലുണ്ടായ ഭൂചലനത്തിൽ യുഎഇയിലും പ്രകമ്പനം

December 1, 2022
News

എട്ട് വർഷം മുൻപ് കാണാതായ വ്യോമസേനാ വിമാനത്തിൻ്റെ അവശിഷ്ടം ബംഗാൾ കടലിനടിയിൽ കണ്ടെത്തി

January 12, 2024
News

തുർക്കി-സിറിയ ഭൂകമ്പം, മരണം 28,000 കടന്നു

February 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?