EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒരു സ്ഥാനാർത്ഥിക്ക് ഒരു മണ്ഡലം: നിയമഭേദഗതിക്ക് ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒരു സ്ഥാനാർത്ഥിക്ക് ഒരു മണ്ഡലം: നിയമഭേദഗതിക്ക് ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ
News

ഒരു സ്ഥാനാർത്ഥിക്ക് ഒരു മണ്ഡലം: നിയമഭേദഗതിക്ക് ശുപാർശ ചെയ്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ

News Desk
Last updated: October 8, 2022 3:46 AM
News Desk
Published: October 8, 2022
Share

തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥി ഒരു മണ്ഡലത്തിൽ മാത്രം മത്സരിച്ചാൽ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര സർക്കാരിന് ശുപാർശ സമർപ്പിച്ചതായി റിപ്പോർട്ട്. സാമ്പത്തിക ചെലവ് അടക്കമുള്ള പ്രായോഗികവശങ്ങൾ ഉയർത്തിക്കാട്ടിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കേന്ദ്രത്തിന് നിർദ്ദേശം വച്ചിരിക്കുന്നത്. രണ്ട് മണ്ഡലങ്ങളിലും ഒരേ സ്ഥാനാർത്ഥി ജയിച്ചാൽ അതിൽ ഒരു മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടത്താൻ ആവശ്യമായ അധിക സാമ്പത്തിക ചെലവും ജോലി ഭാരവും കമ്മീഷൻ നിയമമന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

ജനപ്രാതിനിധ്യ നിയമത്തിലെ 33ാം വകുപ്പ് ഭേദഗതി ചെയത് വേണം ശുപാർശ നടപ്പിലാക്കാൻ. ഒരു സ്ഥാനാർത്ഥിക്ക് രണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അനുമതി നൽകുന്നതാണ് നിലവിലുള്ള ജനപ്രാതിനിധ്യ നിയമം. 2004ലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതേ ശുപാർശ നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.

TAGGED:constituencyElectionelection commission
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

ഡിസംബറിൽ ഹൈദരാബാദിലെത്തുമെന്ന് സ്ഥിരീകരിച്ച് ലയണൽ മെസ്സി

November 29, 2025
News

മാരക കുറ്റമായി ചിത്രീകരിക്കാന്‍ സിപിഎം ശ്രമം; മോദിയുടെ വിരുന്നില്‍ പങ്കെടുത്തതില്‍ എന്‍.കെ പ്രേമചന്ദ്രന്‍

February 11, 2024
News

ഷാർജയിൽ പ്ലാസ്റ്റിക് ബാ​ഗുകൾക്ക് നിരോധനം

August 23, 2022
EntertainmentNews

സീതാരാമം: തെലുങ്കിൽ മലയാളി താരത്തിന്റെ സിനിമ ആദ്യമായി 50 കോടി ക്ലബ്ബിൽ

August 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?