EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഒമാനിൽ ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പത്താം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഒമാനിൽ ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പത്താം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി
News

ഒമാനിൽ ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പത്താം പ​തി​പ്പി​ന്​ തു​ട​ക്ക​മാ​യി

Web desk
Last updated: March 18, 2023 11:14 AM
Web desk
Published: March 18, 2023
Share

ഫാ​ക് കു​ർ​ബ പ​ദ്ധ​തി​യു​ടെ പ​ത്താം പ​തി​പ്പി​ന്​ ഒമാനിൽ തു​ട​ക്ക​മാ​യി. ചെ​റി​യ കു​റ്റ​ങ്ങ​ൾ​ക്ക് പി​ഴ​യ​ട​ക്കാ​ൻ ക​ഴി​യാ​ത്ത​ത് മൂലം ജയിലിൽ അകപ്പെട്ടവരെ മോ​ചി​ത​രാകാൻ സഹായിക്കുന്ന പദ്ധതിയാണ് ഫാ​ക് കു​ർ​ബ. ഒ​മാ​നി ലോ​യേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ സുപ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ വൈ​സ് ചെയർമാൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് ബി​ൻ സുൽത്താൻ ബി​ൻ ഹ​മൂ​ദ് അ​ൽ ബു​സൈ​ദി ഉദ്ഘാടനം ചെ​യ്​​തു. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം സ്വ​രൂ​പി​ച്ചാ​ണ് ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ മോ​ചി​പ്പി​ക്കു​ക. ഒ​മാ​ന്‍ ലോ​യേ​ഴ്​സ് അസോ​സി​യേ​ഷ​നാ​ണ് ഫാ​ക് കു​ർബ പദ്ധതിയ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

അതേസമയം വി​ശു​ദ്ധ റ​മ​ദാ​ൻ മാസത്തോടടുക്കുമ്പോൾ ജയിലിൽ കഴിയുന്നവരെ സ​ഹാ​യി​ക്കാ​നായി കൈകോർക്കാമെന്നും അ​വ​രു​ടെ ജീവിതത്തിന് ആ​ശ്വാ​സം പ​ക​രാ​മെ​ന്നും അ​ൽ ബു​സൈ​ദി പ​റ​ഞ്ഞു. 2012ലാണ് ഫാക് കുർബ പ​ദ്ധ​തി​ ആരംഭിച്ചത്. ഇതുവരെ ആയിരകണക്കിന് ആ​ളു​ക​ളെ ​ഈ പദ്ധതിയുടെ ഭാഗമായി മോചിപ്പിച്ചിട്ടുണ്ട്.​ ഒമാനി സ​മൂ​ഹ​ത്തി​ലെ വ്യ​ക്തി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ്​ ‘ഫാ​ക് കു​ർ​ബ’ പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നു​ പി​ന്നി​ലെ​ന്നും ഒ​മാ​നി ലോ​യേ​ഴ്​സ് അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​നും സം​രം​ഭ​ത്തി​ന്‍റെ സൂ​പ്പ​ർ​വൈ​സ​റു​മാ​യ മു​ഹ​മ്മ​ദ് അ​ൽ​സ​ദ്​ജ​ലി പ​റ​ഞ്ഞു.

ഒരു അ​ഭി​ഭാ​ഷ​ക​ൻ ആരംഭിച്ച സം​രം​ഭമാണ് ഫാക് കുർബ. പി​ന്നീ​ട് ഒ​രു​കൂ​ട്ടം അ​ഭി​ഭാ​ഷ​ക​ർ ഇത് ഏ​റ്റെ​ടു​ക്കു​ക​യും വ്യ​ക്തി​ക​ളും ഗ്രൂപ്പുകളും സ്ഥാ​പ​ന​ങ്ങ​ളും ചേ​ർ​ന്ന്​ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥിതിയി​ലേ​ക്കെത്തി. ഇതിന് അ​ല്ലാ​ഹു​വി​നോ​ട്​ ന​ന്ദി പറയുകയാണെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂടാതെ സംഭാവന ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫാക് കുർബ പദ്ധതിയുടെ ഔദ്യോഗിക വെ​ബ്​സൈ​റ്റ്​ വഴി (www.fakkrba.om) നി​യു​ക്ത ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ​യും ന​ൽ​കാ​മെ​ന്ന്​ അധികൃതർ അ​റി​യി​ച്ചു. അ​ടു​ത്ത​മാ​സം പകുതി വരെ ഫാ​ക് കു​ർ​ബ പദ്ധതി തുടരുമെന്ന് മു​ഹ​മ്മ​ദ് അ​ൽ​സ​ദ്​ജ​ലി കൂട്ടിച്ചേർത്തു. സു​ല്‍ത്താ​ന്‍റെ പത്നിയും പ്ര​ഥ​മ വ​നി​ത​യു​മാ​യ അ​സ്സ​യ്യി​ദ അ​ഹ​ദ് അ​ബ്ദു​ല്ല ഹ​മ​ദ് അ​ല്‍ ബു​സൈ​ദി, സ​യ്യി​ദ് ബി​ല്‍ അ​റ​ബ് ബി​ന്‍ ഹൈ​തം അ​ല്‍ സ​ഈ​ദ് എ​ന്നി​വ​രും ക​ഴി​ഞ്ഞ വ​ർ​ഷം പ​ദ്ധ​തി​ക്ക് സാ​മ്പ​ത്തി​ക പി​ന്തു​ണ​യു​മാ​യി എത്തിയിരുന്നു.

TAGGED:FakkrbaOmanUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

ദുബായ് മാരത്തണ്‍ നാളെ : മെട്രോ സമയം ദീർഘിപ്പിച്ചു

February 11, 2023
NewsSports

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇനി തുല്യ പ്രതിഫലം; ചരിത്ര തീരുമാനവുമായി ബിസിസിഐ

October 27, 2022
News

കഴുതപ്പാലില്‍ നിര്‍മിക്കുന്ന സോപ്പിൽ കുളിച്ചാൽ സ്ത്രീകൾ സുന്ദരികളാകും – മനേക ഗാന്ധി

April 3, 2023
News

ഒളിമ്പിക്സ് മെഡലുകൾ വിൽക്കാനൊരുങ്ങി യുക്രെയ്നിലെ കാനോയിങ് താരം

December 2, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?