EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
Diaspora

എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു

News Desk
Last updated: December 25, 2023 3:13 PM
News Desk
Published: December 6, 2023
Share

നായർ സർവീസ് സൊസൈറ്റി യുഎഇ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരികളായ രാധാകൃഷ്ണൻ നായർ, അരവിന്ദാക്ഷൻ പിള്ള, ദിവാകരമേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗത്തിലാണ് 2024- 26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

അജ്മാനിൽ വച്ച് നടന്ന പൊതുയോഗത്തിൽ ജയചന്ദ്രൻ പിള്ള (അജ്‌മാൻ ) പ്രസിഡന്‍റ്, ഉണ്ണികൃഷ്ണൻ നായർ( ദുബായ് ) ജനറൽ സെക്രട്ടറി, ലാൽ നായർ (ഷാർജ ) ട്രഷറർ , അനിൽ വി നായർ (അൽ ഐൻ ) വൈസ് പ്രസിഡന്‍റ്, അനിൽ ( UAQ) ജോയിന്‍റ് സെക്രട്ടറി, അനിൽ കുമാർ കൈപ്പള്ളി (മാനസ ഷാർജ) ജോയിന്‍റ് ട്രഷറർ, പ്രദീപ് നായർ (ഫുജൈറ) കെ സി. കെ. ഗോവിന്ദ് (ഷാർജ NSS ),സൈജു (അബുദാബി) എന്നീ കമ്മിറ്റി ഭാരവാഹികളെയും ഐക്യകണ്ഠേന യോഗം തിരഞ്ഞെടുത്തു.

TAGGED:NSSUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • അമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു
  • നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും കാറ്റുമുണ്ടാകും
  • ഇടുക്കിയിൽ വീട്ടിലെ പ്രസവത്തിനിടെ നവജാതശിശു മരിച്ചു
  • സോഷ്യൽ മീഡിയ നിരോധനം: നേപ്പാളിൽ യുവാക്കളുടെ പ്രക്ഷോഭം, സംഘർഷത്തിൽ 9 മരണം
  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര

You Might Also Like

News

പ്രവാസികളുടെ വി​ദ്യാ​ഭ്യാ​സ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനൊരുങ്ങി കുവൈറ്റ് 

April 3, 2023
DiasporaNews

കുവൈറ്റിൽ ഒക്ടോബർ 26 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും

October 20, 2024
News

യു എ ഇ യിൽ മഴയ്ക്ക് സാധ്യത

December 14, 2022
DiasporaNews

സൗദിയിലെ പച്ചപ്പ് ആസ്വദിച്ച് ലയണൽ മെസി, കുടുംബത്തോടൊപ്പം സൗദിയിൽ ചെലവഴിച്ച് താരം

May 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?